ഫോൺ അൺലോക്ക് ചെയ്യുമ്പോൾ നബി(സ) യുടെ പേരിൽ സ്വലാത്ത് ഓർമ്മിപ്പിക്കും

ഫോൺ അൺലോക്ക് ചെയ്യുമ്പോൾ നബി(സ) യുടെ പേരിൽ സ്വലാത്ത് ഓർമ്മിപ്പിക്കും


ഈ ആപ്പ് ഡൗൺലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുക.താങ്കൾ മൊബൈൽ ഉപയോഗം തുടങ്ങുമ്പോഴെല്ലാം സ്വലാത്ത് ചൊല്ലാൻ ഇത് ഓർമ്മിപ്പിക്കുന്നതാണ്. ഇതിലൂടെ ഉയർന്ന പ്രതിഫലം കരസ്ഥമാക്കാൻ സാധിക്കുന്നതും മൊബൈൽ തെറ്റായി ഉപയോഗിക്കുന്നതിൽ നിന്നും അകന്ന് മാറാൻസാധിക്കുന്നതുമാണ്.

Post a Comment

Previous Post Next Post

Advertisements