Latest Jobs in Calicut and Malappuram - 01/08/2021
Different Jobs, Apply Now
Male Tele Callers in Educational Institute in Caliut
A Private educational institution in Kozhikode requires Tele-callers. Male / Female. Must have passed Plus Two and have communication skills. Working time 9-5 pm. Experience is preferred. Initially the salary is Rs 10,000 to Rs 14,000. Those interested can apply.
Sales Coordinator in Calicut
കോഴിക്കോടിലെ സിമന്റ് ഡിസ്ട്രിബ്യൂഷൻ സ്ഥാപനത്തിലേക്ക് സെയിൽസ് കോഡിനേറ്ററെ ആവശ്യമുണ്ട്. ഡിഗ്രി കഴിഞ്ഞിരിക്കണം. കൂടാതെ ഗുഡ് കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം. ടെലിമാർക്കറ്റിംഗ് ആണ് വരുന്നത്. വർക്കിംഗ് ടൈം 9.30-6 pm. തുടക്കത്തിൽ ശമ്പളം ഫ്രഷേഴ്സിന് 8000 രൂപയും എക്സ്പീരിയൻസ് ഉള്ളവർക്ക് 9000 മുതൽ 12,000 രൂപയും ലഭിക്കുന്നതാണ്. കൂടാതെ ഇൻസെന്റീവ് ലഭിക്കുന്നതാണ്. താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.
Accountant in Manjeri
മഞ്ചേരിയിൽ ഉള്ള അക്കൗണ്ടിംഗ് സ്ഥാപനത്തിലേക്ക് രണ്ടോ മൂന്നോ വർഷം എക്സ്പീരിയൻസ് ഉള്ള മെയിൽ അക്കൗണ്ടന്റ്നെ ആവശ്യമുണ്ട്. ജിഎസ്ടി അറിഞ്ഞാൽ നല്ലത്. ശമ്പളം 18 ആയിരം മുതൽ 20,000 വരെ. മഞ്ചേരിയിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർ മാത്രം അപേക്ഷിച്ചാൽ മതി. ഓഡിറ്റിങ് അറിഞ്ഞിരിക്കണം.
Female Accountant in Calicut
കോഴിക്കോടിലെ ടാക്സ് കൺസൾട്ടൻസിയിലേക്ക് ഫീമെയിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. സി എ ഇന്റർമീഡിയറ്റ് കഴിഞ്ഞിരിക്കണം. അല്ലെങ്കിൽ സി എ സ്ഥാപനത്തിൽ ഒരു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. കൂടാതെ ടാലി, ജിഎസ്ടി അറിഞ്ഞിരിക്കണം. വർക്കിംഗ് ടൈം 10-5.30 pm. തുടക്കത്തിൽ ശമ്പളം പത്തായിരം രൂപ ലഭിക്കുന്നതാണ്. എക്സ്പീരിയൻസ് ഉള്ളവർക്ക് ശമ്പളം ഇന്റർവ്യൂ സമയത്ത് പറയുന്നതായിരിക്കും. താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.
Civil Site Supervisor
കോഴിക്കോടുള്ള കൺസ്ട്രക്ഷൻ സ്ഥാപനത്തിലേക്ക് ബി ടെക് ഓർ ഡിപ്ലോമ കഴിഞ്ഞ് സിവിൽ സൈറ്റ് സൂപ്പർവൈസറെ ആവശ്യമുണ്ട്. ഓൾ കേരള സൈറ്റ് വരും രണ്ടോ മൂന്നോ വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം നിലവിൽ രണ്ട് വേക്കൻസി ആണ് വന്നിട്ടുള്ളത്. ശമ്പളം ഇന്റർവ്യൂ വിനു ശേഷം അറിയിക്കുന്നതാണ്.
DTP Operator in Calicut
കോഴിക്കോട് പുതിയ സ്റ്റാൻഡ് ഉള്ള പെയിന്റിംഗ് സ്ഥാപനത്തിലേക്ക് DTP യിൽ മൂന്നോ അഞ്ചോ വർഷം എക്സ്പീരിയൻസ് ഉള്ള മെയിൽ ഓർ ഫീമെയിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. ഇംഗ്ലീഷ് മലയാളം ടൈപ്പിംഗ്, പേജ് മേക്കർ, കോറൽ ഡ്രോ, ഫോട്ടോഷോപ്പ് എന്നിവ അറിഞ്ഞിരിക്കണം. വർക്കിംഗ് ടൈം 9 മണി മുതൽ 6 മണി വരെ മെയിലിനും, ഫീമെയിൽസിനും 9.30 മുതൽ 5.30 വരെയും. ശമ്പളം.
Male Finance Manager in Malappuram
മലപ്പുറത്തെ ക്ലിനിക്കിലേക്ക് മെയിൻ ഫിനാൻസ് മാനേജറെ ആവശ്യമുണ്ട്. എം ബി എ, എം. കോം ഫിനാൻസ് കഴിഞ്ഞിരിക്കണം. മിനിമം രണ്ടുവർഷമെങ്കിലും ഹോസ്പിറ്റൽ /ക്ലിനിക് ഫീൽഡിലൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. എല്ലാ ബ്രാൻഡുകളുടെയും ഫിനാൻസ് മാനേജ് ചെയ്യാൻ ഉണ്ടാവും. വർക്കിംഗ് ടൈം 8/ 9 hrs. തുടക്കത്തിൽ ശമ്പളം 22,000 മുതൽ 35,000 രൂപ ലഭിക്കുന്നതാണ്. എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
Computer Hardware Technician
മഞ്ചേരിയിലെ കമ്പ്യൂട്ടർ സെയിൽസ് & സർവീസ് സ്ഥാപനത്തിലേക്ക് കമ്പ്യൂട്ടർ ഹാർഡ്‌വെയർ ടെക്നീഷ്യനെ ആവശ്യമുണ്ട്. പ്ലസ് ടു കഴിഞ്ഞിരിക്കണം. മിനിമം രണ്ട് വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. വർക്കിംഗ് ടൈം 9-7.30 pm. തുടക്കത്തിൽ ശമ്പളം 12,000 രൂപ ലഭിക്കുന്നതാണ്. എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552
Female Office Staff
കോഴിക്കോടിലെ ഇലക്ട്രോണിക് സ്ഥാപനത്തിലേക്ക് ഫീമെയിൽ ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. പ്ലസ് ടു കഴിഞ്ഞിരിക്കണം. കൂടാതെ കമ്പ്യൂട്ടർ നോളജ് ഉണ്ടായിരിക്കണം. വർക്കിംഗ് ടൈം 9-6 pm. തുടക്കത്തിൽ ശമ്പളം 7000 രൂപ ലഭിക്കുന്നതാണ്. ഫ്രഷേഴ്സിന് അപേക്ഷിക്കാം.
Need Content Writer in valicut
കോഴിക്കോടിലെ അഡ്വർടൈസിങ് ഏജൻസിയിലേക്ക് കണ്ടന്റ് റൈറ്ററെ ആവശ്യമുണ്ട്. ഇംഗ്ലീഷ് ലിറ്ററേച്ചർ കഴിഞ്ഞിരിക്കണം. വർക്കിംഗ് ടൈം 10-5.30 pm. തുടക്കത്തെ ശമ്പളം 10000 മുതൽ 15000 വരെ ലഭിക്കുന്നതാണ്. താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.
Marketing Executive for Perfume and Cosmetics
കോഴിക്കോടിലെ കോസ്മെറ്റിക്സ് ആൻഡ് പെർഫ്യൂം സപ്ലൈ സ്ഥാപനത്തിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. പ്ലസ് ടു/ ഡിഗ്രി കഴിഞ്ഞിരിക്കണം. മിനിമം1-3 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. തുടക്കത്തിൽ ശമ്പളം 10000 മുതൽ 15000 രൂപ ലഭിക്കുന്നതാണ്. കൂടാതെ ഇൻസെൻസിറ്റീവ് ട്രാവൽ അലവൻസ് ലഭിക്കുന്നതാണ്. ടൂവീലർ നിർബന്ധമാണ്. എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
Female Receptionist
കോഴിക്കോടിലെ ഫോൺ റിപ്പയർ സർവീസ് സെന്ററിലേക് ഫീമെയിൽ റിസപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്. ഡിഗ്രി കഴിഞ്ഞിരിക്കണം, കൂടാതെ കമ്പ്യൂട്ടർ നോളജ് ഉണ്ടായിരിക്കണം. വർക്കിംഗ് ടൈം 9.30-5.30 pm. തുടക്കത്തിൽ ശമ്പളം 8500 മുതൽ 9000 വരെ ലഭിക്കുന്നതാണ്. എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
Accountant in Calicut
കോഴിക്കോടിലെ സിമന്റ് ആൻഡ് സ്റ്റീൽ കമ്പനിയിലേക്ക് അക്കൗണ്ടിന്റിനെ ആവശ്യമുണ്ട്. ബികോം കഴിഞ്ഞിരിക്കണം, കൂടാതെ ടാലി, ജി എസ് ടി അറിഞ്ഞിരിക്കണം. മിനിമം 6 മാസത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. വർക്കിംഗ് ടൈം 9.30-6 pm. തുടക്കത്തിൽ ശമ്പളം 10000 മുതൽ 13000 വരെ ലഭിക്കുന്നതാണ്. ടൂവീലർ ഉള്ളവർക്ക് മുൻഗണന. താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.
Female Draftsman
മലപ്പുറത്തെ ഡിസൈൻ സ്ഥാപനത്തിലേക്ക് ഫീമെയിൽ ഡ്രാഫ്റ്റ്മാനെ ആവശ്യമുണ്ട്. ഐടിഐ / ഡിപ്ലോമ കഴിഞ്ഞിരിക്കണം. കൂടാതെ ഓട്ടോകാട് 2D,3D അറിഞ്ഞിരിക്കണം. വർക്കിംഗ് ടൈം 9-5 pm. ഫ്രഷേഴ്സിന് 2 മാസം മുതൽ 3 മാസം വരെ ട്രെയിനിങ് നൽകുന്നതാണ്. ട്രെയിനിങ് സമയത്ത് 3000 മുതൽ 5000 വരെ സ്റ്റൈപെൻഡ് ലഭിക്കുന്നതാണ്. എക്സ്പീരിയൻസ് ഉള്ളവർക്ക് തുടക്കത്തിൽ 10000 രൂപ ലഭിക്കുന്നതാണ്. ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
Sales Staff in Cosmetic Shop in Calicut
കോഴിക്കോടിലെ കോസ്മെറ്റിക്സ് സ്ഥാപനത്തിലേക്ക് സെയിൽസിലേക്ക് ആളെ ആവശ്യമുണ്ട്. പ്ലസ് ടു കഴിഞ്ഞിരിക്കണം, കൂടാതെ സ്മാർട്ട് ആയിരിക്കും. വർക്കിംഗ് ടൈം 9-6 pm. തുടക്കത്തിൽ ശമ്പളം 9,000 രൂപ ലഭിക്കുന്നതാണ്. താല്പര്യമുള്ളവർക്ക് ഫീമെയിൽസിന് അപേക്ഷിക്കാം.
Need ITI Electrical Staff
കോഴിക്കോട് സോളാർ എനർജി സ്ഥാപനത്തിലേക്ക് ഐടിഐ ഇലക്ട്രിക്കൽ കഴിഞ്ഞവരെ ആവശ്യമുണ്ട്. സോളാർ ഇലക്ട്രിക്കൽ വർക്കിൽ ഒരു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. വർക്കിംഗ് ടൈം 9-5.30 pm. ഫ്രഷേഴ്സിന് 8000 രൂപ ശമ്പളം ലഭിക്കുന്നതാണ്. എക്സ്പീരിയൻസ് ഉള്ളവർക്ക് 8000 മുതൽ 15000 വരെ ശമ്പളം ലഭിക്കുന്നതാണ്. ഫ്രഷേഴ്സിനും എക്സ്പീരിയൻസ് ഉള്ളവർക്കും അപേക്ഷിക്കാം.
ITI Electronics/ Electrical Vacancy
സ്പെയർപാർട്സ് സ്ഥാപനത്തിലേക്ക് മെക്കാനിക്കൽ ടെക്നീഷ്യനെ ആവശ്യമുണ്ട്. ഐടിഐ / ഡിപ്ലോമ ഇലക്ട്രോണിക് കഴിഞ്ഞിരിക്കണം. സ്റ്റീരിയോ ആംപ്ലിഫയർ സർവീസിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. വർക്കിംഗ് ടൈം 9.30-6 pm. തുടക്കത്തിൽ ശമ്പളം 10000 മുതൽ 15000 വരെ ലഭിക്കുന്നതാണ്. എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
Sales Executive in Malappuram
മലപ്പുറത്തുള്ള ബിസിനസ് സ്ഥാപനത്തിലേക്ക് സെയിൽസ് എക്സിക്യൂട്ടീവ് ആവശ്യമുണ്ട്. പ്ലസ് ടു കഴിഞ്ഞിരിക്കണം. കൂടാതെ ഗുഡ് കമ്മ്യൂണിക്കേഷൻ സ്കിൽ & സ്മാർട്ട് ആയിരിക്കണം. തുടക്കത്തിൽ ശമ്പളം 15000 മുതൽ 20000 വരെ ലഭിക്കുകയാണ്. കൂടാതെ ഇൻസെന്റീവും ട്രാവൽ അലവൻസും ലഭിക്കുന്നതാണ്. ടൂവീലർ ഉണ്ടായിരിക്കണം. മാർക്കറ്റിങ്ങിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
Customer RELATIONSHIP MANAGER
കോഴിക്കോടിലെ ഓട്ടോമൊബൈൽ സ്ഥാപനത്തിലേക്ക് കസ്റ്റമർ റിലേഷൻഷിപ്പ് മാനേജറെ ആവശ്യമുണ്ട്. ഡിഗ്രി കഴിഞ്ഞിരിക്കണം. വർക്കിംഗ് ടൈം 9-6 pm. തുടക്കത്തിൽ ശമ്പളം 10000 മുതൽ 15000 വരെ ലഭിക്കുന്നതാണ്. ഓട്ടോമൊബൈൽ സർവീസിൽ മിനിമം മൂന്ന് വർഷം എക്സ്പീരിയൻസുള്ള മെയിലിനും ഫീമയിലിനും അപേക്ഷിക്കാം.
Sales Executive in Calicut
കോഴിക്കോടിലെ ഗാർമെന്റ് സ്ഥാപനത്തിലേക്ക് സെയിൽസ് എക്സിക്യൂട്ടീവ് ആവശ്യമുണ്ട്. പ്ലസ് ടു കഴിഞ്ഞിരിക്കണം. കൂടാതെ ഗുഡ് കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം. വർക്കിംഗ് ടൈം 9 വരുന്നത്. തുടക്കത്തിൽ ശമ്പളം 21000 രൂപയാണ്. പി എഫ്, ഇ എസ്ഐ കഴിഞ്ഞതിനുശേഷം 12000 രൂപ ലഭിക്കുന്നതാണ്. റെഡിമെയ്ഡ് ഗാർമെന്റ്സിൽ സ്പീരിയൻസുള്ള മെയിലിനും ഫീമയിലിനും അപേക്ഷിക്കാം.
Male Tele Callers in Calicut
കോഴിക്കോടിലെ എജുക്കേഷണൽ സ്ഥാപനത്തിലേക്ക് ടെലി കോളറെ ആവശ്യമുണ്ട്. പ്ലസ് ടു കഴിഞ്ഞിരിക്കണം,കൂടാതെ കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം. വർക്കിംഗ് ടൈം 9-5 pm. എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന. തുടക്കത്തിൽ ശമ്പളം 10000 മുതൽ 14,000 രൂപയാണ്. താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.
Sales Coordinator in Calicut
കോഴിക്കോടിലെ സിമന്റ് ഡിസ്ട്രിബ്യൂഷൻ സ്ഥാപനത്തിലേക്ക് സെയിൽസ് കോഡിനേറ്ററെ ആവശ്യമുണ്ട്. ഡിഗ്രി കഴിഞ്ഞിരിക്കണം. കൂടാതെ ഗുഡ് കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം. ടെലിമാർക്കറ്റിംഗ് ആണ് വരുന്നത്. വർക്കിംഗ് ടൈം 9.30-6 pm. തുടക്കത്തിൽ ശമ്പളം ഫ്രഷേഴ്സിന് 8000 രൂപയും എക്സ്പീരിയൻസ് ഉള്ളവർക്ക് 9000 മുതൽ 12,000 രൂപയും ലഭിക്കുന്നതാണ്. കൂടാതെ ഇൻസെന്റീവ് ലഭിക്കുന്നതാണ്. താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം.
For Placement assistance, Contact us today. To know more about Job details and attend Interviews Send your detailed CV or Bio Data to alfahrclt@gmail.com or Whatsapp to 9562515552
Post a Comment