മുഅല്ലിം&മുതല്ലിമുകൾക്ക് അവസരം

മുഅല്ലിം&മുതല്ലിമുകൾക്ക് അവസരം

കോവിഡ് കാലത്ത് വളരെ പ്രയാസം അനുഭവിക്കുന്നവരിൽ പെട്ട ഒരു വിഭാഗമാണ് മുഅല്ലിമുകൾ എന്നതിൽ തർക്കമില്ലല്ലൊ. അവർക്കിതാ ഒരു നല്ല അവസരം. സി എം നോളേജ് വേൾഡിന്റെ കോഴ്സുകളെ ജനങ്ങളിലേക്ക് എത്തിക്കുന്ന പ്രൊമോഷൻ വർക്കുകൾ ചെയ്ത് മുതഅല്ലിമുകൾക്ക് അത്യാവശ്യം സമ്പാദ്യം ഉണ്ടാക്കാൻ സാധിക്കുന്നതാണ്. ഒഴിവ് സമയങ്ങളിൽ മുത അല്ലിമുകൾക്കും ഈ അവസരം ഉപയോഗപ്പെടുത്താം. താല്പര്യം ഉള്ളവർ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് അവരുടെ വാട്ട്സപ്പ് ഗ്രൂപ്പിൽ ചേരുക. ചേർന്ന ശേഷം വൈറ്റ് ചെയ്യുക.അഡ്മിന് മെസേജ് അയച്ച് ബുദ്ധിമുട്ടിക്കരുത്.

Post a Comment

Previous Post Next Post

Advertisements