മീലാദ് പരിപാടികള്‍ | നബിദിന പരിപാടികള്‍ | PDF

മീലാദ് പരിപാടികള്‍ | നബിദിന പരിപാടികള്‍ | PDF


 പ്രിയരേ, ആദരവായ മുത്ത്‌നബിതങ്ങളുടെ ജന്മദിനം നമ്മിലേക്ക് സമാഗതമാവകുയാണ്. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം മുന്നാമത്തേ പെരുന്നാള്‍ പോലെ വലിയ സന്തോഷത്തിന്റെ സുദിനമാണ് കടന്നുവരാന്‍ പോകുന്നത്. ബന്ധുമിത്രാദികളുടെ ജന്മദിനത്തിന് ദിവസങ്ങള്‍ക്കു മുമ്പേ മുന്നൊരുക്കങ്ങള്‍ നടത്തുന്ന നാം പക്ഷേ നാമെല്ലാം ജനിക്കാന്‍ തന്നെ കാരണദൂതരായ മരണസമയത്തുപോലും നമ്മെ കുറിച്ച് സങ്കടപ്പെട്ട മുത്തുനബിയുടെ ജന്മദിനം വലിയ രൂപത്തില്‍ തന്നെ ആഘോഷിക്കേണ്ടതുണ്ട്. ആ ആഘോഷത്തിന്റെ ഭാഗമാണ് മദ്‌റസയിലെ വിദ്യാര്‍ത്ഥികളുടെ നബിദിന പരിപാടികളും. 

കുട്ടികള്‍ക്ക് വേണ്ടി പ്രസംഗങ്ങളും പാട്ടുകളും സംഭാഷണങ്ങളും മറ്റു പരിപാടികളും താഴെ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 

🔸 പാട്ടുകള്‍
🔸 സംഭാഷണങ്ങള്‍
🔸 പ്രസംഗം
🔸 കുട്ടിക്കവിതകള്‍
🔸 കുട്ടിപ്പാട്ടുകള്‍
🔸 സ്റ്റേജ് പ്രകടനം
🔸 മദ്ഹ് ഗാനങ്ങള്‍

• കുട്ടി പാട്ടുകൾ PDF👇
• മലയാളം പ്രസംഗംങ്ങൾ PDF👇
• കഥകൾ PDF👇
• കഥാ പ്രസംഗംങ്ങൾ PDF👇
• English പ്രസംഗംങ്ങൾ PDF👇
• Arabic പ്രസംഗംങ്ങൾ PDF👇
• കുട്ടി കവിതകൾ PDF👇• ജന്നത്തുൽ മിന്ന നബിദിനം സ്പെഷ്യൽ👉 Click Here


• Old Songs Lyrics PDF👇

Previous Post Next Post

ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆
ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆