Saudi & UAE jobs- 15 June Update

Saudi & UAE jobs- 15 June Update

1.ഇലക്ട്രിക്ക് പ്ലുംബിങ് ഷോപ്പിലേക് ആളെ ആവിശ്യം ഉണ്ട് 

റിയാദിൽ ഇലക്ട്രിക്ക് കടയിലേക്കു മുൻ പരിജയം ഉള്ള salesman ആവിശ്യം ഉണ്ട് . ആകർഷകമായ ശമ്പളം റൂം ഫുഡ് ഉണ്ട് . ( iqama must transferable)
Pls contact : 0582339905

2.House driver vacancy 1 .Riyadh
salary 2000+Room
valied 
iquma & Driving licence  
speak: Arabic
Riyadh Road route Experiance
More details:
0559452713

3.Esthrha job .Riyadh
vacancy  1
salary 2000+ Room
valied iquma
&Driving licence
speak Arabic
More details:
0559452713

4.ജുബൈലിൽ ഒരു ഹൗസ്ഡ്രൈവർ വേക്കൻസി ഉണ്ട്. 
താല്പര്യമുള്ളവർ വാട്സ്ആപ്പിൽ ബന്ധപ്പെടുക! വിളിച്ചാൽ കിട്ടില്ല. ആള് നാട്ടിൽ ആണ്.
 ☎️  +966501298129.

5.ദമ്മാമിൽ വിഗാലയിലേക്കു രണ്ട് മലയാളി ജോലിക്കാരെ ആവശ്യമുണ്ട് 
ആകർഷക ശബളം 
തനാസിൽ  എടുക്കും 
വിളിക്കുക 
0508795410
0541099270

6.അബഹ തായിഫ് റൂട്ടിൽ മീൻ കടയിലേക്ക്  ( മുഹല്ലിം ആയിരിക്കണം ,എല്ലാപണിയും അറിഞ്ഞിരിക്കണം  )രണ്ട് ആളെ ആവശ്യം ഉണ്ട് എത്രയും പെട്ടെന്ന് ബന്ധപ്പെടുക 
0 57 648 2215
വാട്സപ്പ് നമ്പർ :0508273441

7.സൗദിയിൽ ഉള്ളവർ മാത്രം ബന്ധപ്പെടുക മക്ക_ ശാറൽ ഹജ്ജ്.
കഫ്തീരിയയിലേക്ക്  ആളെ ആവിശ്യമുണ്ട്. ആകർഷകമായ ശമ്പളം ,മറ്റു ആനുകൂല്യങ്ങളും,
ഇത് ഒരു ലീവ് വാക്കൻസി ആണ്. താല്പര്യമുള്ളവർക്ക് ഇവിടെ തുടരുകയും ചെയ്യാം. പണി അറിയുന്നവർ ഉടൻ ബന്ധപ്പെടുക.
+966534648156
+966507840306
മക്ക

8.ജോലി ഒഴിവ് 
സീഫുഡ് റെസ്‌റ്റോറന്റ് 
തായിഫ് 
അറബി അറിയുന്ന ഡ്രൈവിംഗ് ലൈസെൻസ് ഉള്ള മലയാളി ആയിരിക്കണം 
0590670584

9.റിയാദ് 
Exit  25 ബൂഫിയ  
പണി അറിയുന്ന ആളെ ആവശ്യമുണ്ട് 
0551472032

10.ഒരു ബേക്കറി പണിക് ആളെ ആവിശ്യമുണ്ട്
റിയാദ്..0532436627

Jobs in UAE 15-06-2021 updates

1.Purity Laundry
Location - Zayed City Bainouna,Abu Dhabi, UAE
Vacancy - Laundry Service (1nos)
Experience: 1 to 2 years
Salary - AED 1200AED +Accomidation + Food
Nationality-Any
Ph-0507527817
Candidate Available In UAE & Ready To Join

2.JOB VACANCY
 LOCATION: ALAIN
ALAINൽ പ്രവർത്തിക്കുന്ന  RESTAURANT ലേക്ക് STAFF നെ ആവര്യമുണ്ട്
സാലറി+ താമസം+ ഫുഡ്.
1 ) MAIN COOK
2) POROTTA MAKER
3) CHINESE MAKER
4) WAITER
5) DRIVER
NB. യു എ യിൽ ഉള്ളവർ  മാത്രം ബന്ധപ്പെടുക
contact Whatsapp Only: ‭+9715547080764

3.ദുബായ് അൽഖുസിൽ ഡ്രൈവർ 
ജോബ് ഉണ്ട് mep കമ്പനി ആണ് അർജന്റ് ആണ്  കോണ്ടാക്ട് ദിനൂപ്
+971 50 260 5989

4.അജ്‌മാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മലയാളി റെസ്റ്റാറണ്ടിലേക്ക് ഷവർമ മേക്കറിനെയും, മെസ്സ് കയ്കാര്യം ചെയ്യാൻ മുൻപരിചയം ഉള്ള ആളുകളെയും ആവശ്യം ഉണ്ട്..
Cont no:058 270 4244

5.ഇപ്പോൾ UAE യിൽ ജോലി നോക്കുന്ന മൊബൈൽ & കമ്പ്യൂട്ടർ ടെക്‌നിഷ്യന്മാരെ ആവശ്യമുണ്ട്
(നിലവിൽ UAE യിൽ ഉള്ളവർ മാത്രം ബന്ധപ്പെടുക,അല്ലാത്തവരെ പണിഗണിക്കുന്നതല്ല, എല്ലാ വിധ ആനുകൂല്യങ്ങളോട് കൂടി വിസ ലഭിക്കുന്നതാണ്)
0557880012

6.അജ്മാനിൽ നല്ല നിലയി പ്രവർത്തിക്കുന്ന ഒരു റസ്റ്റോറൻ്റിലേക്ക് 
1. Chinese cook (+charcoal)
2 cashier cum manager
എന്നിവരെ ആവശ്യമുണ്ട്
സാലറി+ഫുഡ് + താമസം  ഫ്രീ
കൂടുതൽ വിവരങ്ങൾക്ക്
contact :Watts upp ,+971 55 587 2610

7.👛അബുദാബി: മലയാളി ഫാമിലിക്ക് വീട്ട് ജോലിക്ക് ഒരു സ്ത്രീയെ (housemaid) ആവശ്യമുണ്ട്.

👛 പാർട്ട് ടൈം / ഫുൾ ടൈം ആയാലും കുഴപ്പമില്ല.

👛 നിലവിൽ UAE ഉള്ളവർക്ക് മുൻഗണന. നാട്ടിൽ നിന്നും ഇപ്പോൾ✈️ ഇല്ല .

👛താൽപര്യമുള്ളവർ വാട്ട്സ് ആപ്പ് ബന്ധപ്പെടുക

📱wa.me/919605233686.

8.ഷാർജയിൽ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന കേരള റെസ്റ്റോറന്റിലേക്ക്   ഒരു തലശ്ശേരി വിഭവം അറിയുന്നകുക്കിനെ ഉടൻ ആവശ്യമുണ്ട്
Post Date : 12.06.2021
താല്പര്യമുള്ളവർ ഉടൻ തന്നെ താഴെ കാണുന്ന വാട്സാപ്പ് നമ്പറിൽ ബന്ധപെടുക.
+971 50 516 3564


NB: ശ്രദ്ധിക്കുക. ഈ ജോബ് വിവരങ്ങൾ എല്ലാം വിവിധ ജോബ് ഗ്രൂപ്പുകളിൽ വന്നത് ആണ്. ഒരു പക്ഷേ ഒഴിവുകൾ തീർന്നിരിക്കാനും സാധ്യത ഉണ്ട്.


Previous Post Next Post

 



ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆
ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆