മഹീന്ദ്ര: കേരളത്തിൽ ഒഴിവുകൾ

മഹീന്ദ്ര: കേരളത്തിൽ ഒഴിവുകൾ

കേരളത്തിലുള്ള വിവിധ മഹീന്ദ്ര കമ്പനിയുടെ സ്ഥാപനങ്ങളിലേക്കാണ് ഒഴിവുകൾ ക്ഷണിച്ചിരിക്കുന്നത്. ചുരുങ്ങിയത് ബിരുദം യോഗ്യത ഉളവർക്കാണ് ജോലികൾക്ക് അപേക്ഷിക്കാൻ കഴിയുക.

ഒഴിവുകൾ 

ഒഴിവുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു :

 1. സെയിൽസ് എക്സിക്യൂട്ടീവ് 
 2. കളക്ഷൻ എക്സിക്യൂട്ടീവ് 
 3. സെയിൽസ് അസോസിയേറ്റ് 
 4. കളക്ഷൻ അസോസിയേറ്റ് 

ഒഴിവുള്ള ജില്ലകൾ 

മുൻപറഞ്ഞ ജോലികൾക്ക്ക ഒഴിവുള്ള കേരളത്തിലെ സ്ഥലങ്ങളുടെ/ജില്ലകളുടെ ലിസ്റ്റാണ് താഴെ കൊടുക്കുന്നത് :

 1. കാസറഗോഡ് 
 2. കോഴിക്കോട് 
 3. കുന്നംകുളം 
 4. കൊച്ചി 
 5. തൊടുപുഴ
 6. ചാലക്കുടി 
 7. വടക്കഞ്ചേരി 
 8. വർക്കല 
 9. കരുനാഗപ്പള്ളി 
 10. പത്തനംതിട്ട 

അപേക്ഷകൾ അയക്കാനുള്ള അവസാന തിയതി : ജൂൺ 30, 2021 

താലപര്യം ഉള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ ബയോഡേറ്റ അല്ലെങ്കിൽ റെസ്യുമെ താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ വിലാസത്തിൽ അയച്ചു കൊടുക്കണം.

ഇമെയിൽ വിലാസം: k.anandakrishnan@mahindra.com

Post a Comment

Previous Post Next Post

Advertisements