സതേൺ റെയിൽവേ പാലക്കാട് ഡിവിഷൻ വിവിധ തസ്തികകളിലായി ഒഴിവുകൾ| ഓൺലൈൻ ഇന്റർവ്യൂ

സതേൺ റെയിൽവേ പാലക്കാട് ഡിവിഷൻ വിവിധ തസ്തികകളിലായി ഒഴിവുകൾ| ഓൺലൈൻ ഇന്റർവ്യൂ

സതേൺ റെയിൽവേ പാലക്കാട് ഡിവിഷൻ വിവിധ തസ്തികകളിലായി നിലവിലുള്ള 12 ഒഴിവുകളിലേക്ക് ഓൺലൈൻ അഭിമുഖത്തിലൂടെ നിയമനം നടത്തുന്നു. ഇന്ത്യൻ റെയിൽവേ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ സുവർണാവസരം ഉപയോഗപ്പെടുത്താം.

 യോഗ്യരായ ഉദ്യോഗാർഥികൾ ആദ്യം ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം. 2021 ജൂൺ 24 വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി.

Job Details

 ഓർഗനൈസേഷൻ: Southern Railway

 ഡിവിഷൻ: പാലക്കാട്

 നിയമനം: താൽക്കാലികം

 ആകെ ഒഴിവുകൾ: 128

 അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ

 ജോലിസ്ഥലം: കേരളം

 അപേക്ഷിക്കേണ്ട തീയതി: 14/06/2021

 അവസാന തീയതി: 24/06/2021

Vacancy Details

128 ഒഴിവുകളിലേക്ക് ആണ് സതേൺ റെയിൽവേ പാലക്കാട് ഡിവിഷൻ നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികകളിലും ഉള്ള ഒഴിവ് വിവരങ്ങൾ ചുവടെ.
 •  സ്റ്റാഫ് നഴ്സ്: 40
 •  ഹോസ്പിറ്റൽ അറ്റൻഡന്റ്: 30
 •  ഫിസിഷ്യൻ: 04
 •  അനസ്തേഷിസ്റ്: 04
 •  ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ്: 40
 • ജിഡിഎംഒ: 10

Age Limit Details

 •  സ്റ്റാഫ് നഴ്സ്: 55 വയസ്സ് കവിയരുത് 
 •  ഹോസ്പിറ്റൽ അറ്റൻഡന്റ്: 55 വയസ്സ് കവിയരുത് 
 •  ഫിസിഷ്യൻ: 55 വയസ്സ് കവിയരുത് 
 •  അനസ്തേഷിസ്റ്: 55 വയസ്സ് കവിയരുത് 
 •  ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ്: 55 വയസ്സ് കവിയരുത് 
 •  ജിഡിഎംഒ: 55 വയസ്സ് കവിയരുത്

Educational Qualifications

സ്റ്റാഫ് നഴ്സ്:

B.Sc നഴ്സിംഗ് 

ഹോസ്പിറ്റൽ അറ്റൻഡന്റ്:

പത്താം ക്ലാസ് + പ്രവർത്തിപരിചയം 

ഫിസിഷ്യൻ:

ഡിപ്ലോമ, എംബിബിഎസ്, പിജി ഡിഗ്രി 

അനസ്തേഷിസ്റ്:

ഡിപ്ലോമ, എംബിബിഎസ്, പിജി ഡിഗ്രി

ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ്:

പത്താം ക്ലാസ് 

ജിഡിഎംഒ:

ഡിപ്ലോമ, എംബിബിഎസ്, പിജി ഡിഗ്രി

Salary Details

 • കോൺട്രാക്ട് മെഡിക്കൽ പ്രാക്ടീഷണർ: 75000
 • സ്റ്റാഫ് നഴ്സ്: 44900/-
 • ഹോസ്പിറ്റൽ അറ്റൻഡന്റ്: 18000/-
 • ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ്: 18000/-

Interview Details

പൂർണ്ണമായും ഓൺലൈൻ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
 1. കോൺട്രാക്ട് മെഡിക്കൽ പ്രാക്ടീഷണർ: 06/07/2021-07/07/2021 (10AM)
 2. സ്റ്റാഫ് നഴ്സ്: 07/07/2021-08/07/2021 (10AM)
 3. ഹോസ്പിറ്റൽ അറ്റൻഡന്റ്: 09/07/2021-13/07/2021 (10 AM)
 4. ഹൗസ് കീപ്പിംഗ് അസിസ്റ്റന്റ്: 14/07/2021, 15/07/2021& 16/07/2021 (10 AM)

How to Apply?

 • താല്പര്യമുള്ള  ഉദ്യോഗാർഥികൾ ചുവടെ നൽകിയിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് യോഗ്യത പരിശോധിക്കുക
 • തിരഞ്ഞെടുക്കപ്പെട്ടാൽ പൂർണ്ണമായും താൽക്കാലിക നിയമനം ആയിരിക്കും
 • യോഗ്യരായ ഉദ്യോഗാർഥികൾ ചുവടെ ജനന സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ, പ്രവർത്തിപരിചയം, ഐഡി പ്രൂഫ് എന്നിവ തെളിയിക്കുന്ന രേഖകൾ  srdpopgt@gmail.com
 • അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2021 ജൂൺ 24

Post a Comment

Previous Post Next Post

Advertisements