ബാങ്ക് അക്കൗണ്ട് ഉള്ളവർ ഈ വിവരം അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ അനുവാദമില്ലാതെ അക്കൗണ്ട് റദ്ദാക്കുന്നു

ബാങ്ക് അക്കൗണ്ട് ഉള്ളവർ ഈ വിവരം അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ അനുവാദമില്ലാതെ അക്കൗണ്ട് റദ്ദാക്കുന്നു

ബാങ്ക് അക്കൗണ്ട് ഉള്ളവർ കെ.വൈ.സി അപ്ഡേറ്റ് ചെയ്തിട്ടില്ല എങ്കിൽ നമ്മുടെ അനുവാദമില്ലാതെ തന്നെ ബാങ്ക് അക്കൗണ്ട് റദ്ദാക്കുന്നു. വിശദമായി തന്നെ അറിയാം. അക്കൗണ്ട് എടുക്കാൻ പോകുമ്പോഴും മറ്റും നമ്മൾ കെ.വൈ.സിയെ കുറിച്ച് കേട്ടിട്ടുണ്ടായിരിക്കും, എന്നാൽ ഇത് ഇടയ്ക്ക് അപ്ഡേറ്റ് ചെയ്യുവാനായി റിസർവ് ബാങ്ക് ബാങ്കുകളോട് ആവശ്യപ്പെടുന്നതാണ്, അതായത് ഒരു അക്കൗണ്ട് അത് അയാൾ തന്നെയല്ലേ ഉടമസ്ഥൻ എന്ന് തെളിയിക്കാനും.

ഉറപ്പ് വരുത്താനും കെവൈസി പലപ്പോഴായി അപ്ഡേറ്റ് ചെയ്യേണ്ടത് ഉണ്ട്. ഇപ്പോൾ അതിനുള്ള പുതിയ കാര്യം പറഞ്ഞിരിക്കുകയാണ്, അതായത് കെവൈസി അപ്ഡേറ്റ് ചെയ്യാത്തവർ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ഉടനെതന്നെ അക്കൗണ്ട് റദ്ദ് ആക്കുന്നു, ആയതിനാൽ ഉടനെ തന്നെ അത് ചെയ്യുക, അപ്പോൾ അത് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് നിങ്ങൾക്ക് വിശദമായി പറഞ്ഞ് തരുന്നുണ്ട്, ഈ ഒരു വിവരം പലരും അറിഞ്ഞു കാണുകയില്ല, ആയതിനാൽ നമ്മൾ പലതിനും ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നവരാണ്, വീണ്ടും ഒരു ബാങ്ക് അക്കൗണ്ട് എടുക്കുന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമായതിനാൽ ഇപ്പോഴുള്ള അകൗണ്ട് പോകാതെ നോക്കുക. ഇത് അറിയാത്ത മറ്റുള്ള ആളുകളെ അറിയിക്കുക


Post a Comment

Previous Post Next Post

Advertisements