സൗത്തേൺ വെസ്റ്റേൺ റെയിൽവേ 1004 ഒഴിവുകളുമായി പുതിയ വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര സർക്കാർ ജോലി ആഗ്രഹക്കുന്നവർക്ക് ഇതൊരു സുവാരണാവസരമാണ്. പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, തെരഞ്ഞെടുപ്പ് രീതി തുടങ്ങിയവയെല്ലാം ചുവടെ നൽകിട്ടുണ്ട്. ഹബ്ബെല്ലി ഡിവിഷനിലേക്ക് നിരവധി ഒഴിവുകളാണ് വിളിച്ചിട്ടുള്ളത്. ഫിറ്റർതസ്‌തികളയിലേക്ക് 151 ഒഴിവുകളാണ് ഉള്ളത്. 15 മുതൽ 24 വയസ് വരെയുള്ളവർക്ക് ഇതിലേക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട ട്രൈഡിൽ ഐടിഐ യോഗ്യത ഉണ്ടായിരിക്കണം.
»മാസം 50,000 വരെ ശംബളത്തിൽ മലബാർ ഗോൾഡ് ഗ്രൂപ്പിൽ ജോലി
വെൽഡർ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ആകെ 5 ഒഴിവുകളാണ് ഇതിനുള്ളത്. 15 മുതൽ 24 വയസ് വരെയുള്ളവർക്ക് ഇതിലേക്ക് അപേക്ഷിക്കാം. തന്നിരിക്കുന്ന ട്രെഡ് അനുസരിച്ച് ഐടിഐ യോഗ്യത ഉണ്ടായിരിക്കണം.എലെക്ട്രിഷ്യൻതസ്‌തികളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 76 ഒഴിവുകളാണ് ഇതിനുള്ളത്. 15 മുതൽ 24 വയസ് വരെയുള്ളവർക്ക് ഇതിലേക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട ട്രൈഡിൽ ഐടിഐ യോഗ്യത ഉണ്ടായിരിക്കണം.
»മറ്റു ജോലി വാർത്തകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
റെഫ്രിജനെറേഷൻ ആൻഡ് എസി മെക്കാനിക്ക് തസ്‌തികളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ആകെ 16 ഒഴിവുകളാണ് ഇതിനുള്ളത്. 15 മുതൽ 24 വയസ് വരെയുള്ളവർക്ക് ഇതിലേക്ക് അപേക്ഷിക്കാം. തന്നിരിക്കുന്ന ട്രെഡ് അനുസരിച്ച് ഐടിഐ യോഗ്യത ഉണ്ടായിരിക്കണം.
പ്രോഗ്രാമിങ് ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ തസ്‌തികളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ആകെ 38 ഒഴിവുകളാണ് ഇതിനുള്ളത്. 15 മുതൽ 24 വയസ് വരെയുള്ളവർക്ക് ഇതിലേക്ക് അപേക്ഷിക്കാം. തന്നിരിക്കുന്ന ട്രെഡ് അനുസരിച്ച് ഐടിഐ യോഗ്യത ഉണ്ടായിരിക്കണം.അപ്പ്രെന്റിസ് ട്രെയിനി ആയിട്ടാണ് അപേക്ഷ ക്ഷണിച്ചത്. ജനറൽ, ഒബിസി വിഭാഗത്തിലുള്ളവർക്ക് 100 രൂപയുമാണ് അപേക്ഷ ഫീസ്. എസ്സി, എസ്ടി വിഭാഗത്തിലുള്ളവർക്ക് അപേക്ഷ ഫീസില്ല.
ഓരോ ട്രെഡ് അനുസരിച്ചായിരിക്കും ശമ്പളം.ഓൺലൈൻ വഴി മാത്രം അപേക്ഷ സമർപ്പിക്കുവാൻ സാധിക്കുള്ളു. 2020 ഡിസംബർ 10 മുതൽ അപേക്ഷ ആരംഭിക്കും. 2021 ജനുവരി 9ന് അപേക്ഷ അവസാനിക്കും. ബെംഗളൂരു ഡിവിഷൻ, മൈസൂർ ഡിവിഷൻ, ഹബ്ബെല്ലി കരിയേജ് വർക്ക്ഷോപ്പ്, മൈസൂരുള്ള സെൻട്രൽ വർക്ക്‌ഷോപ്പിലേക്ക് നിരവധി ഒഴിവുകളാണ് വിളിച്ചിട്ടുള്ളത്.ഈ തസ്‌തികളിലേക്കുള്ള വിശദ വിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനത്തിൽ നിന്നും ലഭ്യമാകും.
ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
Post a Comment