Railway Job Apply Now

Railway Job Apply Now

Welcome to another job vacancy updateby technomobo.com

Are you interested in Kerala job vacancies? We are at your help. Today we are sharing a few of the vacancies in Kerala. Kindly read completely to know more about the openings in detail.

To apply for an opening, there is a 'Apply Now' button at the bottom of respective articles or use the email address provided to send your CV. Even the links over the job vacancies are clickable. Obviously, this is a golden opportunity for you.

This website brings you frequent updates regarding vacancies in public and private sectors in India as well as Abroad. In order to get daily updates please visit our site. You can also be the member in our whatsapp and  telegram update groups.

Dont hesitate to share this with your friends and family.


Job details


               Join Whatsapp


ഈസ്റ്റ് സെൻട്രൽ റെയിൽവേ  അപ്രെന്റിസ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഇന്ത്യൻ റെയിൽവേക്ക് കീഴിൽ ജോലി ചെയ്യാൻ താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. താല്പര്യമുള്ള യോഗ്യരായ അപേക്ഷകർക്ക് 2023 ഡിസംബർ 9 വരെ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസരമുണ്ട്. അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത, ശമ്പളം, പ്രായപരിധി, ഒഴിവുകൾ തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.

Vacancy

  • Danapur Division  675
  • Dhanbad Division  156
  • Pt. Deen Dayal Upadhyaya Division    518
  • Sonpur Division     47
  • Samastipur Division         81
  • Plant Depot/Pt. Deen Dayal Upadhyay          135
  • Carriage Repair Workshop/Hamaut    110
  • Mechanical Workshop/Samastipur     110
  • Total   1832

 പ്രായപരിധി

  • 15 വയസ്സ് മുതൽ 24 വയസ്സ് വരെയാണ് പ്രായപരിധി. പിന്നോക്ക വിഭാഗത്തിൽ പെടുന്ന സംവരണ വിഭാഗക്കാർക്ക് സർക്കാർ അനുവദിച്ചിട്ടുള്ള വയസ്സിളവ് ലഭിക്കുന്നതാണ്.

 വിദ്യാഭ്യാസ യോഗ്യത

  • ഒരു അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് പരീക്ഷയോ അതിന് തുല്യമായ (10+2 പരീക്ഷാ സമ്പ്രദായത്തിന് കീഴിൽ) വിജയിച്ചിരിക്കണം. ബന്ധപ്പെട്ട ട്രേഡിൽ ITI കോഴ്സ് പാസ് ആയിരിക്കണം.

 അപേക്ഷ  ഫീസ്

  • ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ അപ്പ്രെന്റിസ് ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് ജനറൽ വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷ ഫീസ്. മറ്റുള്ളവർക്ക് ഫീസ് അടക്കേണ്ടതില്ല.

 അപേക്ഷിക്കുന്ന രീതി

  • താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ  വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്തു യോഗ്യതകൾ മറ്റ് വിവരങ്ങളും  പരിശോധിക്കുക.  അതിനുശേഷം ചൂടയം നൽകിയിരിക്കുന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷ നൽകാം

Apply link : Click Here

Official Notification : Click Here


Warning: Proceed with care and with own responsibility. technomobo.com is just an advertiser and not a recruitment agency.

If any agents are approaching for processing fee, we are not responsible.

For daily job vacancy updates our whatsapp and telegram groups are free to join.

Thank You.

Post a Comment

Previous Post Next Post

Advertisements