Govt Job Vacancy 2023 Apply Now

Govt Job Vacancy 2023 Apply Now

Welcome to another job vacancy updateby technomobo.com

Are you interested in Kerala job vacancies? We are at your help. Today we are sharing a few of the vacancies in Kerala. Kindly read completely to know more about the openings in detail.

To apply for an opening, there is a 'Apply Now' button at the bottom of respective articles or use the email address provided to send your CV. Even the links over the job vacancies are clickable. Obviously, this is a golden opportunity for you.

This website brings you frequent updates regarding vacancies in public and private sectors in India as well as Abroad. In order to get daily updates please visit our site. You can also be the member in our whatsapp and  telegram update groups.

Dont hesitate to share this with your friends and family.


മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ വാക്ക് ഇൻ ഇന്റർവ്യൂ

കെയർടേക്കർ, സെക്യൂരിറ്റി, ക്ലീനർ, ഒഴിവ് ഇടുക്കി ഗവ. മെഡിക്കൽ കോളേജിൽ പുതുതായി പ്രവർത്തനം തുടങ്ങുന്ന എം ബി ബി എസ് പുരുഷ, വനിതാ ഹോസ്റ്റലുകളിലേക്ക് കെയർടേക്കർ കം സെക്യുരിറ്റി (പുരുഷൻ ഒഴിവുകൾ 3), കെയർടേക്കർ (വനിത-ഒഴിവ് 1), പാർട്ട് ടൈം ക്ലീനർ (വനിത-ഒഴിവ് 2) എന്നീ തസ്തികകളിലേക്ക് താത്കാലിക ജീവനക്കാരെ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ ആഗസ്റ്റ് 7 ന് നടക്കും. എസ് എസ് എൽ സി പാസായിരിക്കണം എന്നതാണ് കെയർടേക്കർ തസ്തികകളിലേക്കുള്ള യോഗ്യത. പാർട്ട് ടൈം ക്ലീനർ തസ്തികളിലേക്ക് അപേക്ഷിക്കുന്നവർ എട്ടാം ക്ലാസ്സ് പാസായിരിക്കണം. കെയർടേക്കർ തസ്തികയിൽ 15000 രൂപയും പാർട്ട് ടൈം ക്ലീനർ തസ്തികയിൽ 10000 രൂപയുമായിരിക്കും പ്രതിഫലം. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും തിരിച്ചറിയൽ രേഖകളും സഹിതം ഇടുക്കി ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ ആഗസ്റ്റ് 7 ന് രാവിലെ 11 മണിക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862233075

ഹോമിയോ ആശുപത്രിയിൽ സെക്യൂരിറ്റി ഒഴിവ്

മുട്ടത്ത് പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ ഹോമിയോ ആശുപ്രതിയിൽ ദിവസക്കൂലി അടിസ്ഥാനത്തിൽ സെക്യൂരിറ്റി കം നൈറ്റ് വാച്ചറായി താൽക്കാലിക നിയമനത്തിന് യോഗ്യതയുള്ള പുരുഷ ഉദ്യോഗാർഥികൾക്ക് അഭിമുഖം നടത്തും  ആഗസ്റ്റ് 4ന് രാവിലെ 11 മണിക്കായിരിക്കും അഭിമുഖം. ഉദ്യോഗാർഥികൾ യോഗ്യത, വയസ്സ്, ജോലിപരിചയം എന്നിവ തെളിയിക്കുന്ന ബയോഡാറ്റയും അസ്സൽ രേഖകളും സഹിതം അന്നേ ദിവസം രാവിലെ 9.30 ന് ആശുപ്രതി സൂപ്രണ്ട് മുൻപാകെ ഹാജരാകണം. ഉദ്യോഗാർഥികൾ എസ്.എസ്.എൽ.സി പാസ്സായവരും ദുശ്ശീലങ്ങൾ ഇല്ലാത്തവരും 18 നും 50 നും മധ്യേ പ്രായമുളളവരുമായിരിക്കണം.

ഇന്റർവ്യൂ ആഗസ്റ്റ് 3 ഇന്ന് ഇന്റർവ്യൂ

തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വിഭാഗം കസാക്സിന് കീഴിലുള്ള ആർട് പ്ലസ് സെന്ററിൽ മെഡിക്കൽ ഓഫീസറെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ആഗസ്റ്റ് 3 ന് രാവിലെ 11 മണിക്ക് ഇന്റർവ്യൂവിനായി തൃശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തിൽ ഹാജരാകുക. ഫോൺ 0487 2200310, 2200319


Warning: Proceed with care and with own responsibility. technomobo.com is just an advertiser and not a recruitment agency.

If any agents are approaching for processing fee, we are not responsible.

For daily job vacancy updates our whatsapp and telegram groups are free to join.

Thank You.

Post a Comment

Previous Post Next Post