The biggest job fair in Kerala @ Kozhikode

The biggest job fair in Kerala @ Kozhikode

Welcome to another job vacancy updateby technomobo.com

Are you interested in Kerala job vacancies? We are at your help. Today we are sharing a few of the vacancies in Kerala. Kindly read completely to know more about the openings in detail.

To apply for an opening, there is a 'Apply Now' button at the bottom of respective articles or use the email address provided to send your CV. Even the links over the job vacancies are clickable. Obviously, this is a golden opportunity for you.

This website brings you frequent updates regarding vacancies in public and private sectors in India as well as Abroad. In order to get daily updates please visit our site. You can also be the member in our whatsapp and  telegram update groups.

Dont hesitate to share this with your friends and family.


വരുന്നു കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ മേള | അതും കോഴിക്കോട്




ഈ മാസം 28 - ന് കോഴിക്കോട് മർക്കസ് നോളേജ് സിറ്റി യിലെ വാലൻസിയ കൺവെൻഷൻ സെൻ്ററിൽ വെച്ച് കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ മേള നടക്കുന്നുണ്ട്.


                        Join Whatsapp


_(ഈ മെസേജ് എല്ലാ ഗ്രൂപ്പുകളിലേക്കും ഫോർവേഡ് ചെയ്ത് തൊഴിൽ അന്വേഷകരെ സഹായിക്കാൻ അപേക്ഷിക്കുന്നു.)_

_കേരളത്തിലെ 100 - ൽ പരം പ്രമുഖ കമ്പനികൾ മാത്രം പങ്കെടുക്കുന്ന തൊഴിൽ മേളയിൽ 10,000 - ൽ പരം തൊഴിൽ അവസരങ്ങളാണ് ഉദ്യോഗാത്ഥികളെ കാത്തിരിക്കുന്നത്._

തിരക്ക് നിയന്ത്രിക്കാൻ ജനുവരി 15 വരെ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

📱8943 600 222
📱9072 900 666

_18- വയസ്സിനും 40- വയസ്സിനും ഇടയിൽ പ്രായമുള്ള SSLC - ക്ക് മുകളിൽ ഏത് വിദ്യഭ്യാസ യോഗ്യതയുള്ളവർക്കും ഈ തൊഴിൽ മേളയിൽ പങ്കെടുത്ത് എത്ര ഇൻ്റർവ്യൂകളും അറ്റൻ്റ് ചെയ്യാവുന്നതാണ്._

_നിങ്ങൾക്ക് ഇഷ്ടപ്പെട്ട കമ്പനികൾ തിരഞ്ഞെടുത്ത് കേരളത്തിൽ എവിടെയും ജോയിൻ ചെയ്യാവുന്നതാണ്._

_ജോലി ഇല്ലാത്തവർക്ക് ജോലി കണ്ടെത്താനും നിലവിൽ ജോലി ഉള്ളവർക്ക് പുതിയത് കണ്ടെത്താനും അവസരം._

_ഈ തൊഴിൽ മേളയിൽ പങ്കെടുക്കുന്നവർക്ക് ഗ്രീൻ ജോബ്സിൻ്റെ ഒരു വർഷത്തെ സൗജന്യ രജിസ്റ്ററേഷൻ.!_

_കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക._

📱8943 600 222
📱9072 900 666

 സ്റ്റാൾ ബുക്കിങ്ങിന് ഈ നമ്പറിൽ മാത്രം വിളിക്കുക. 

📱7594 800 666

ഗ്രൂപ്പ് ബുക്കിങ്ങ് സൗകര്യം:- 
ക്ലബുകൾ, സാംസ്കാരിക സഘടനകൾ, കോളേജ് - തുടങ്ങിയവർക്ക് ഉദ്യോഗാത്ഥികളെ നേരിട്ട് ഗ്രൂപ്പായി ബുക്ക് ചെയ്യാവുന്നതാണ്. പേരും മൊബൈൽ നമ്പറും ഒറ്റ ഫയൽ ആയി അയച്ച് തരിക, വിവരങ്ങൾക്ക് മുകളിൽ കൊടുത്ത നമ്പറിൽ വിളിക്കുക._

➖➖➖➖➖➖➖

_In Association with_
KERALA Conclave
VALENCIA Galleria

_Job Fair Partner_
GREEN JOBS®

_Online Media Partner_
B NEWS™

_Date & Location_
28/01/23, 10:00 am to 5:00 pm

MARKAZ KNOWLEDGE CITY



Warning: Proceed with care and with own responsibility. technomobo.com is just an advertiser and not a recruitment agency.

If any agents are approaching for processing fee, we are not responsible.


For daily job vacancy updates our whatsapp and telegram groups are free to join.

Thank You.

Post a Comment

Previous Post Next Post

 



Advertisements