പ്രവാസി ഭവന പദ്ധതി സബ്സിഡിക്കായി 15-11-2022 മുതൽ 31-01-2023 വരെ അപേക്ഷിക്കാം

പ്രവാസി ഭവന പദ്ധതി സബ്സിഡിക്കായി 15-11-2022 മുതൽ 31-01-2023 വരെ അപേക്ഷിക്കാം

 കേരള പ്രവാസി ക്ഷേമ ബോർഡ് നടപ്പാക്കുന്ന പ്രവാസി പദ്ധതി പ്രകാരമുള്ള സബ്‌സിഡിക്കായി അർഹതയുള്ള പ്രവാസി ക്ഷേമനിധി അംഗങ്ങൾക്ക് 15.11.2022 മുതൽ 31.01.2023 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഇതിനായി കേരള പ്രവാസി ക്ഷേമ ബോർഡിന്റെ താഴെ കാണുന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്തു അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാം.


Eligible Expatriate Welfare Fund members can apply online from 15.11.2022 to 31.01.2023 for subsidy under Expatriate Scheme implemented by Kerala Expatriate Welfare Board. For this, the application should be submitted by logging on to the below mentioned website of the Kerala Expatriate Welfare Board. For more information visit the website👇


Post a Comment

Previous Post Next Post

Advertisements