സൗദിയിൽ നിന്ന് രണ്ട് ഡോസ്വാക്സിനെടുത്തവർവിലക്കേർപ്പെടുത്തിയ രാജ്യത്ത് നിന്ന് വിസിറ്റ് വിസയിൽ നേരിട്ട് വരാൻ സാധിക്കുമോ ? റിഎൻട്രി വിസയും ഇഷ്യു ചെയ്യാൻ പാസ്പോർട്ടിൽ എത്ര കാലാവധി വേണം ? ജവാസാത്ത് പ്രതികരിച്ചു

സൗദിയിൽ നിന്ന് രണ്ട് ഡോസ്വാക്സിനെടുത്തവർവിലക്കേർപ്പെടുത്തിയ രാജ്യത്ത് നിന്ന് വിസിറ്റ് വിസയിൽ നേരിട്ട് വരാൻ സാധിക്കുമോ ? റിഎൻട്രി വിസയും ഇഷ്യു ചെയ്യാൻ പാസ്പോർട്ടിൽ എത്ര കാലാവധി വേണം ? ജവാസാത്ത് പ്രതികരിച്ചു

സൗദിയിൽ വിദേശികളുമായി ബന്ധപ്പെട്ട വിവിധ സംശയങ്ങൾക്ക് സൗദി ജവാസാത്ത് ഔദ്യോഗികമായി മറുപടി നൽകി.

ഒരാൾക്ക് റി എൻട്രി വിസ ഇഷ്യു ചെയ്ത് നൽകുന്നതിനു പാസ്പോർട്ടിൽ ചുരുങ്ങിയത് 90 ദിവസം കാലാവധി ഉണ്ടായിരിക്കണമെന്ന് ജവാസാത്ത് അറിയിച്ചു.

അതേ സമയം ഒരാൾക്ക് ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്യുന്നതിനു പാസ്പോർട്ടിൽ ചുരുങ്ങിയത് 60 ദിവസം കാലാവധിയുണ്ടായിരിക്കണമെന്നും ജവാസാത്ത് ഓർമ്മിപ്പിച്ചു.

ഒരാൾക്ക് റി എൻട്രിയോ എക്സിറ്റോ നില
നിൽക്കേ കഫാല മാറാൻ സാധിക്കില്ലെന്നും റി ചെയ്തതിനു ശേഷമേ കഫാല മാറാൻ

എൻട്രി വിസയോ എക്സിറ്റ് വിസയോ ഇഷ്യു ചെയ്തിട്ടുണ്ടെങ്കിൽ ആദ്യം അവ കാൻസൽ
സാധിക്കുകയുള്ളൂ എന്നും ജവാസാത്ത് ഒരു ചോദ്യത്തിനു മറുപടിയായി പ്രതികരിച്ചു.

സൗദിയിലെത്തിയ തൊഴിലാളിക്ക് ഇഖാമ ഇഷ്യു ചെയ്യുന്നതിന്റെ മുംബ് തന്നെ അബ്ഷിർ വഴി ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്യാൻ തൊഴിലുടമക്ക്സാധിക്കുമെന്ന് ജവാസാത്ത് അറിയിച്ചു.

സൗദിയിൽ നിന്ന് രണ്ട് ഡോസ്
വാക്സിനെടുത്ത ഒരാൾ നേരത്തെ വിലക്കേർപ്പെടുത്തിയ രാജ്യത്ത് നിന്ന് തനിക്ക് ബിസിനസ് വിസിറ്റ് വിസയിൽ സൗദിയിലേക്ക് നേരിട്ട് വരാൻ സാധിക്കുമോ എന്ന് ചോദിച്ചപ്പോൾ കാലാവധിയുള്ളതായിരിക്കണമെന്നും നേരത്തെ വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് സൗദിയിൽ നിന്ന് രണ്ട് വാക്സിനെടുത്ത, നേരിട്ട് സൗദിയിലേക്ക് വരുന്ന ഇഖാമയുള്ളവർ പുലർത്തേണ്ട നിബന്ധനകൾ പാലിക്കണമെന്ന് ജവാസത്ത് മറുപടി പറഞ്ഞത്.

അതേ സമയം സൗദിയിൽ നിന്ന് രണ്ട് ഡോസ് വാകിനെടുത്ത ഭർത്താവിനൊപ്പം സൗദിയിൽ നിന്ന് വാക്സിനെടുക്കാത്ത ഭാര്യക്ക് വിലക്കേർപ്പെടുത്തിയ രാജ്യത്ത് നിന്ന് നേരിട്ട് വരാൻ സാധിക്കില്ലെന്നും ജവാസാത്ത് സൂചിപ്പിച്ചു.Post a Comment

Previous Post Next Post

Advertisements