UAE Job Today - 16 - June 2021

UAE Job Today - 16 - June 2021

1.🇦🇪UAE JOB VACANCY
----------------------------------------
അബൂദാബി  ബനിയാസിലേക് ഒരു Fish cutting ആളെ Vacancy ഉണ്ട് Urgent
052 753 7311
050 258 9018
വിസിറ്റിഗും പരികണികും

_________________________

2.ടൈപിസ്റ്റിനെ ആവശ്യമുണ്ട്
ലേബർ-ഇമ്മിഗ്രേഷൻ-
വർക്കുകൾ അറിയുന്ന
ടൈപിസ്റ്റിനെ ഉടനെ ആവശ്യമുണ്ട്.
FAST BUSINESS SERVICE ,Dubai.
 📞 050 557 3538
📞056-5231212

3.📢📢JOB VACANCY📞


📍Location.  :  ABU DHABI🇦🇪

HIRING BIKE DRIVERS ON URGENT BASIS. INTERESTED CANDIDATE CAN SENT RESUME TO BELOW NUMBER. STRICTLY NO CALLS

📆 16/06/2021

+971 552122620

4.Job vacancy
Accounts Assistant 
supermarket 
Salary 1500 ADE  
Accommodation+food
Male and female

Delivery boy supermarket
Salary 1500 ADE 
Accommodation+food
Male
 ( Contact number 0502161339 Sunil)
16-06-2021🇦🇪

5.അജ്മാൻ ഭാഗത്തേക്ക് ഒരു റസ്റ്റോറൻറ് ലേക്ക് 
പൊറോട്ട ദോശ ചപ്പാത്തി ഇഡലി എന്നീ ഐറ്റംസ് ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യമുണ്ട്  
ഒരു കിച്ചൻ ഹെൽപ്പ് റെയും 
ക്ലീനിങ് ബോയ് ആവശ്യമുണ്ട് 
താല്പര്യമുള്ളവർ ഈ നമ്പറുമായി കോൺടാക്ട് ചെയ്യുക 
00971564472950
00971529955456

6.Sharjah UAE
16June 2021
Burger 🍔
Sandwich 🥪
Juice 🥤
ഷാർജ: ബർഗർ,സാൻഡ്വിജ്,ജ്യൂസ് മേക്കർ തുടങ്ങിയവ ഉണ്ടാക്കാൻ അറിയുന്നവരെ ആവശ്യമുണ്ട്.
മുൻ പരിചയം ഇല്ലങ്കിലും പ്രശ്നം ഇല്ല .
താൽപര്യമുളളവർ ബൻധപ്പെടുക -
+971 52 650 9375

7.Umm Al Quwain UAE
16 June 2021
ഉമ്മുൽഖുവൈനിൽ പുതുതായി പ്രവർത്തനമാരംഭിക്കുന്ന Restaurant ലേക്ക്  
അറബിക് ഫുഡ് വെക്കാൻ അറിയുന്ന ഒരാളേയും 
ഷവർമ പണി അറിയുന്ന ഒരാളേയും ആവശ്യമുണ്ട്.
ഇപ്പോൾ UAE ഉള്ളവർ ബന്ധപ്പെടുക
0568640502
0553322458

8.🇦🇪 ഷാർജ 
ഷാർജയിൽ ഒരു കഫ്റ്റീരിയലേക്ക്
1. ഒരു  ബൈക്ക് ഡെലിവറി ബോയ്.(ബൈക്ക് ലൈസൻസ് വേണം ).
 2.  ഒരു സാധാ ഡെലിവറി ബോയ്.
 ഉടൻ ആവശ്യമുണ്ട്
ആവശ്യം ഉള്ളവർ ഗ്രൂപ്പിൽ പറഞ്ഞു ഈ നമ്പറിൽ വിളിക്കാം 
  0566425704
16/06/2021

9.JOB VACANCY 
Need Auto Mechanic 

കാർ മെക്കാനിക്കിനെ ആവശ്യമുണ്ട്‌ 

യു എ ഇ യിലുള്ളവർ വിളിക്കുക

wa.me/+971557273500
16-06-2021🇦🇪


10.Required  A  shawarma Maker FOR UAE LOCATION,Mesk Al Madena Cafeteria.location DIC
ANY NATIONALITY
 Salary 1500 AED +food and accomodation+visa, contact +971 566295898 ,+971 56 838 9323

11.Malayali
Cookineavassiyamund
Salari 2100
Contact
0568244605
Post 15.06.2021

12.Job Update

Sharjah UAE

🗓️16June 2021
🕛01:15 PM

🍅 Cafeteria ഒരു ഷെഫിനെ ഉടനെ ആവശ്യമുണ്ട്.

🍎നിലവിൽ UAE ഉള്ളവർക്ക് മുൻഗണന , നാട്ടിൽ നിന്നും UAE ✈️ ഇല്ല .

🍎താൽപര്യമുള്ളവർ ബന്ധപ്പെടുക

📱+971544498626


13.Location : Dubai

      JOB VACANCY 

Dubai യിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു കഫ്റ്റീരിയയിലേക്ക്  ജ്യൂസ് മേക്കർ cum സാൻറ്വിച്ച്മേക്കർ ആവശ്യമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്

Contact : 00971506549734

Date: 15.06-2021

14.ദുബായിൽ ഒരു വർക്ക് ഷോപ്പിലേക്ക്, ഏല്ലാ വാഹനങ്ങളുടെയും പണി അറിയാവുന്ന പരിചയ സമ്പന്നരായ മെക്കാനിക്കലിനേയും ,ഏല്ലാ വാഹനങ്ങളുടെയും പണി അറിയാവുന്ന A/C മെക്കാനിക്കലിനേയും ഉടൻആവശ്യമുണ്ട് 

Pls Contact Mob : 0506513767

           0552608260 (what’s app)

15.കുക്കിനെ ആവശ്യമുണ്ട്
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

 അബുദാബി റുവൈസ് പുതുതായി ആരംഭിക്കുന്ന റസ്റ്റോറന്റ് ലേക്ക്  കുക്കിനെ ആവശ്യമുണ്ട്

 🌻വിസ /സാലറി /താമസം/ ഭക്ഷണം  🌻

Tel / whatsapp 052 651 5454


16.UAE അബുദാബിയിലുള്ള ഒരു ഹോട്ടലിലേക്ക് 
പൊറോട്ട മേക്കറെ ആവശ്യമുണ്ട്.
1ക്ലീനിങ് സ്റ്റാഫിനെയും 
 ആവശ്യമുണ്ട് 
വാട്സ്ആപ്പ് നമ്പർ 0568351364

17.ഉമ്മൽ ഖുവൈനിൽ പ്രവർത്തിക്കുന്ന കേക്ക് ഷോപ്പിലേക്ക്  ക്രീമിലും ഷുഗർ ഫോണ്ടൻ്റിലും ജോലി ചെയ്ത് പരിചയമുള്ളവരെ  ആവശ്യമുണ്ട് . താത്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. 
Mob:0523424559

Post a Comment

Previous Post Next Post

Advertisements