DUBAI EXPO 2021 JOB VACANCY

DUBAI EXPO 2021 JOB VACANCY

ദുബൈ എക്സ്പോയിൽ ജോലി ചെയ്യാൻ യുവാക്കൾക്ക് അവസരം.

🎡🎢🎇🌃🎆🌇🏖️🎡

ലോകത്തിലെ ഏറ്റവും വലിയ ഇവൻ്റായ EXPO 2021 DUBAI - UAE യുടെ  ഭാഗമായി ജോലി ചെയ്യാൻ സുവർണ്ണാവസരം.

500 - ൽ പരം അവസരങ്ങൾ.

സെലക്ഷൻ ലഭിക്കുന്നവർക്ക് ചിലവുകൾ ഒന്നും തന്നെയില്ല...!

ഷോർട്ട് ലിസ്റ്റിങ്ങ് ഇന്നു മുതൽ എല്ലാ ദിവസവും പെരിന്തൽമണ്ണ ഗ്രീൻ ജോബ്സിൽ. ഏറ്റവും ആദ്യം വരുന്നവർക്ക് കൂടുതൽ അവസരം.

വിസ, മെഡിക്കൽ, ടിക്കറ്റ്, വർക്ക് പെർമിറ്റ്, കോററ്റൈൻ, കോവിഡ് ടെസ്റ്റ് തുടങ്ങിയ എല്ലാ ചിലവുകളും കമ്പനി വഹിക്കും.

◼️2700 - മുതൽ 3100 ശമ്പളം ലഭിക്കും.

◼️താമസ സൗകര്യവും ഓവർടൈമും ലഭിക്കും.

✅ 22 - നും 30 - തിനും ഇടയിൽ പ്രായമുള്ള യുവാക്കൾക്ക് അപേക്ഷിക്കാം.

✅ +2 യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് സംസാരിക്കാൻ അറിഞ്ഞിരിക്കണം.
നല്ല പേർസണാലിറ്റിയും സാമാർട്ടായി സംസാരിക്കുന്നവരുമായിരിക്കണം, ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എക്സ്പോ വിസിറ്റേഴ്സിനെ ഗൈഡ് ചെയ്യലും വിഷ് ചെയ്യലുമായിരിക്കും ഡ്യൂട്ടി.

➖➖➖➖➖➖➖➖➖➖➖➖
ഹോട്ടൽ മാനേജ്മെൻ്റ്, ഏവിയേഷൻ, ഹോസ്പിറ്റാലിറ്റി, ഫ്രണ്ട് ഓഫീസ് മാനേജ്മെൻ്റ്, ഡിപ്ളോമ, ITI തുടങ്ങിയ ഏത് കോഴ്സ് പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം._
➖➖➖➖➖➖➖➖➖➖➖➖
താൽപര്യമുള്ളവർ എത്രയും പെട്ടെന്ന് ഗ്രീൻ ജോബ്സിൻ്റെ പെരിന്തൽമണ്ണ ഓഫീസിൽ നേരിൽ വരിക.

രാവിലെ 9 തിനും ഉച്ചക്ക് 2 നും ഇടയിൽ മാത്രം നേരിട്ട് എത്തുക.

(ഫോണിലൂടെ വിശദ വിവരങ്ങൾ അറിയുന്നതല്ല, എല്ലാ വിവരങ്ങളും വിശദമായി ഓഫീസിൽ നിന്നും പറഞ്ഞ് തരുന്നതാണ്. മിനിമം 2 മണിക്കൂറെങ്കിലും ഓഫീസിൽ വെയിറ്റ് ചെയ്യാൻ തയ്യാറുള്ള ക്ഷമയുള്ളവരും കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ തയ്യാറുള്ളവരും മാത്രം വന്നാൽ മതി. 2 മണിക്ക് ശേഷം വരുന്നവരെ പരിഗണിക്കുന്നതല്ല, കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കുക.)

ഷോർട്ട് ലിസ്റ്റിങ്ങിന് എത്തിച്ചേരേണ്ട വിലാസം:-

G R E E N J O B S®
3rd Floor, Aysha Complex, Calicut Road, Bypass Traffic Junction_
P E R I N T H A L M A N N A
Malappuram Dt;
☎️ 04933 222227

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക.

വിദേശ അവസരങ്ങളെ കുറിച്ചറിയാൻ ഈ നമ്പറുകളിൽ മാത്രം വിളിക്കുക. മറ്റു നമ്പറുകളിൽ വിവരങ്ങൾ ലഭ്യമല്ല.

രാവിലെ 10 നും വൈകിട്ട് 4 നും ഇടയിൽ മാത്രം വിളിക്കാൻ ശ്രമിക്കുക. നേരിൽ വരുന്നതാണ് ഏറ്റവും നല്ലത്.

📱9072 900 222
📱9645 900 333
📱7593 900 444
📱7034 900 555

✉️greenjobsos@gmail.com

ഇ - മെയിൽ അയക്കുന്നവർ സബ്ജക്റ്റിൽ UAE EXPO എന്ന് മാത്രം എഴുതുക.

➖➖➖➖➖➖➖➖➖➖➖➖
ശ്രദ്ധിക്കുക:- ഗ്രീൻ ജോബ്സ് ഒരു റിക്രൂട്ട്മെൻ്റ് ഏജൻസിയല്ല, നേരിട്ടുള്ള സ്ഥാപനങ്ങൾക്കും അംഗീകൃത ഏജൻസികൾക്കുമുള്ള കൺസൾട്ടൻസി മാത്രമാണ്. വിദേശജോലിക്ക് പോകാൻ തയ്യാറെടുക്കുന്നവർ സുതാര്യത ഉറപ്പാക്കി മാത്രം യാത്ര ചെയ്യാൻ ഒരുങ്ങുക. നിങ്ങൾ ജോലിക്ക് പോകാൻ ഉദ്ദേശിക്കുന്ന സ്ഥാപനത്തിൻ്റെ വിവരങ്ങൾ വ്യക്തമായി ചോദിച്ച് മനസ്സിലാക്കുക. ഞങ്ങൾക്ക് സബ് ഏജൻസികളോ ഏജൻ്റുമാരോ ബ്രാഞ്ചുകളോ ഇല്ല.

കേരളത്തിലും ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള തൊഴിൽ അവസരങ്ങൾ ഗ്രീൻ ജോബ്സിൽ എപ്പോഴും ലഭ്യമാണ്. പുതിയ അവസരങ്ങൾ ഏറ്റവും ആദ്യം അറിയാൻ ഞങ്ങളുടെ Telegram / WhatsApp ബ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, പേജ് ലൈക്ക് ചെയ്യുക., എല്ലാ ദിവസവും പുതിയ അവസരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതാണ്.

Post a Comment

Previous Post Next Post

Advertisements