അമുൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

അമുൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

പ്രമുഖ സ്ഥാപനമായ അമൂൽ, അക്കൗണ്ട്സ് അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കൊച്ചി, മധുര, ഹൈദരാബാദ്, വിജയവാഡ എന്നീ സ്ഥലങ്ങളിലേക്കും നിയമനം നടക്കുന്നത്. താല്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

അക്കൗണ്ട് അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് കൊമേഴ്സിൽ ഫസ്റ്റ് ക്ലാസ് ബിരുദം നേടിയവർക്കും കൂടാതെ നാലു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അല്ലെങ്കിൽ എം.കോം/ എംബിഎ കൂടാതെ രണ്ടുവർഷം പ്രവർത്തിപരിചയം ഉള്ളവർക്കും ആണ്.


28 വയസ്സാണ് പരമാവധി പ്രായപരിധി. താഴെകൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു തസ്തികയുടെ പൂർണവിവരങ്ങൾ വായിച്ചു മനസ്സിലാക്കിയ ശേഷം അപ്ലൈ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു അപേക്ഷകൾ സമർപ്പിക്കാം.

ജോലിയുടെ രൂപം 

 1. ഫൈനാൻഷ്യൽ അക്കൗണ്ടിംഗ്, കൊമേർഷ്യൽ നോംസ്, ടാക്സിങ് രീതികൾ എന്ന്നിവയെ പാട്ടി അറിവുണ്ടായിരിക്കണം. ഇവയെല്ലാം കമ്പ്യൂട്ടർ അധിഷ്ഠിതമായി ചെയ്യുന്നതിനെ പറ്റി വിവരമുണ്ടായിരിക്കണം.
 2. ഇൻവോയ്‌സുകൾ, ബില്ലിംഗ്, അക്കൗണ്ട്സ് പേയബിൾ, റിസീവബിൾ, വെരിഫിക്കേഷൻ,സാപ് ഫിക്കോ റെക്കോർഡ് മൈന്റനെൻസ് തുടങ്ങിയവയെ പറ്റിയും, ജിഎസ്ടി യെ പറ്റിയും അറിവുണ്ടായിരിക്കണം.
 3. സ്റ്റോക്ക് അറൈവൽ കൈകാര്യം ചെയ്യാൻ അറിയണം 
 4. സ്റ്റോക്ക് മൈന്റനെൻസ് 
 5. വെരിഫിക്കേഷൻ, റിപ്പോർട്ടിങ് മാനുവലി ചെയ്യാൻ കഴിയണം 
 6. ഇൻവോയ്‌സ്‌ ഉണ്ടാക്കുക 

ജോലിയിൽ ചെയ്യേണ്ടത് 

 1. ഇന്റെർണൽ ഓഡിറ്റിംഗിന് സഹായിക്കണം 
 2. ലെഡ്ജറുകൾ സൂക്ഷിക്കണം,കൈകാര്യം ചെയ്യണം 
 3. ബഡ്ജറ്റ് ഉപയോഗിക്കേണ്ട രീതികളെ പറ്റി അറിയണം 
 4. യോഗ്യത 
 5. ബികോം ബിരുദം ഫസ്റ്റ് കലാസോടെ പാസായിരിക്കണം.
 6. നാല് വർഷത്തെ പ്രവൃത്തി പരിചയമോ, മാസ്റ്റർ ബിരുദമോ ഉണ്ടായിരിക്കണം (രണ്ടു വർഷത്തെ പ്രവൃത്തി പരിചയം മതി അതിന്)
 7. 28 വയസ്സിൽ കൂടുതൽ പ്രായം ഉണ്ടായിരിക്കരുത്.
 8. മൈക്രോസോഫ്ട് ഓഫീസ് ഉപയോഗിക്കാൻ അറിയണം, സാപ് ഫി , സാപ് എസ് .ഡി അറിയുന്ന ആളായിരിക്കണം 
 9. പ്രാദേശിക ഭാഷ അറിയണം 

നോട്ടിഫിക്കേഷൻ വായിക്കാനും അപേക്ഷകൾ സമർപ്പിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക.


Post a Comment

Previous Post Next Post

Advertisements