Vi(Vodafone & Idea) ,Airtel ഉപഭോക്താക്കൾക്ക് ഡിസംബറോടെ എട്ടിന്റെ പണി കിട്ടാൻ പോകുന്നു!!

Vi(Vodafone & Idea) ,Airtel ഉപഭോക്താക്കൾക്ക് ഡിസംബറോടെ എട്ടിന്റെ പണി കിട്ടാൻ പോകുന്നു!!

ജിയോ ഒഴികെയുള്ള രാജ്യത്തെ മുൻനിര ടെലികോം കമ്പനികളെല്ലാം നിരക്കുകൾ കുത്തനെ കൂട്ടാൻ പോകുകയാണെന്ന് പുതിയ റിപ്പോർട്ട്. വോഡഫോൺ ഐഡിയ (വി), എയർടെൽ തുടങ്ങിയ കമ്പനികവ്‍ നിരക്കുകൾ ഉയർത്താൻ തന്നെയാണ് നീക്കം.ഇതോടെ ഈ പുതുവർഷത്തിൽ ജനങ്ങളുടെ ഫോൺ ബിൽ 15-20 ശതമാനം വരെ ഉയർന്നേക്കാമെന്നാണ് കണക്കാക്കുന്നത്.രാജ്യത്തെ ടെലികോം കമ്പനികൾ അടുത്ത മാർച്ച് 31നകം 10 ശതമാനം കുടിശിക അടയ്ക്കണം. ബാക്കിത്തുക അടുത്ത ഏപ്രിൽ 1 മുതൽ 2031 മാർച്ച് 31വരെയുള്ള കാലയളവിൽ അടയ്ക്കണമെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് മിക്ക ടെലികോം കമ്പനികളും നിരക്കുകൾ കുത്തനെ കൂട്ടി പണം കണ്ടെത്താൻ പോകുന്നത്! നിരക്കുകൾ കൂടാൻ തുടങ്ങിയതോടെ കമ്പനികൾക്ക് വരിക്കാരുടെ  കുറഞ്ഞിട്ടുണ്ട്. നിലവിൽ 2600 കോടി ഏർട്ടെലും 5000 കോടി വിയും അടക്കനുണ്ട്.ഈ തുക 25-27% നിർക്ക വർദ്ധിപ്പിച്ച് ജനങ്ങളിൽ നിന്ന് ഈടാക്കാനാണ് കമ്പനികൾ കരുതുന്നത്‌. അതേ സമയം ജിയോ നിക്കുകൾ വർദ്ധിപ്പിക്കുമോ എന്നതിൽ സംശയമാണ്. 

Post a Comment

Previous Post Next Post

Advertisements