വോട്ടെടുപ്പ് നില എത്രയെന്നറിയാന്‍ മൊബൈല്‍ ആപുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. മൊബൈല്‍ ഫോണില്‍ വോട്ടര്‍ ടേണ്‍ ഔട്ട് എന്ന ആപ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ വോട്ടിംഗ് നില അറിയാനാകും. വോട്ടര്‍ ടേണ്‍ ഔട്ട് ആപ്പിലൂടെ സംസ്ഥാനത്തെ മൊത്തം വോട്ടിംഗ് നിലയും മണ്ഡലം തിരിച്ചുള്ള വോട്ടിംഗ് നിലയും അപ്പപ്പോള്‍ അറിയാനാവും. പോളിങ് ശതമാനം രണ്ട് മണിക്കൂര്‍ ഇടവിട്ടാണ് ആപ്പില്‍ ലഭ്യമാവുക. തിരഞ്ഞെടുപ്പ് നടക്കുന്ന സമയം മാത്രമാണ് ആപ് പ്രവര്‍ത്തിക്കുക.
Voter Turnout Monitoring App
Admin
0
Post a Comment