ഒരു ആപ്പും വേണ്ട.ഇന്റർനെറ്റ് സ്പീഡ് വർദ്ധിപ്പിക്കാം

ഒരു ആപ്പും വേണ്ട.ഇന്റർനെറ്റ് സ്പീഡ് വർദ്ധിപ്പിക്കാം


ഹായ് ഫ്രണ്ട്സ്, നമ്മൾ പലരും വ്യത്യസ്ത കമ്പനികളുടെ സിം ഉപയോഗിക്കുന്നവർ ആണല്ലൊ.പക്ഷേ ഏത് നെറ്റ്‌വർക്ക് ഉപയോഗിച്ചാലും പലർക്കുമുള്ള പ്രശ്നമാണ് ഇന്റർനെറ്റ് സ്പീഡ് കുറവ് എന്ന്.അത് 4 ജി ആയാലും 3 ജി ആയാലും തഥൈവ!
ഏത് സിം ഉപയോഗിച്ചാലും നിങ്ങളുടെ ഫോണിലെ സെറ്റിംഗ്സിൽ ചെറിയ മാറ്റം വരുത്തിയാൽ നിങ്ങൾക്ക് നിങ്ങളുടെ ഇന്റർനെറ്റ് സ്പീഡ് വർദ്ധിപ്പിക്കാൻ സാധിക്കും. അതിനായി താഴെ കാണുന്ന വീഡിയോ കാണുക. അതിൽ പറയുന്ന പോലെ ഫോളോ ചെയ്യുക. 

ഈ കാര്യം ഇഷ്ടപ്പെട്ടാൽ തീർച്ചയായും നിങ്ങളുടെ ഫ്രണ്ട്സിന് ഷെയർ ചെയ്യുമല്ലൊ.നന്ദി

Post a Comment

Previous Post Next Post

Advertisements