Helper / Shelf Boys wanted to Kuwait Government Hypermarket

Helper / Shelf Boys wanted to Kuwait Government Hypermarket

കുവൈത്തിലെ മിനിസ്ട്രിക്ക് കീഴിലുള്ള അബ്ദലി അഗ്രികൾച്ചറൽ സൊസൈറ്റിയുടെ ഹൈപ്പർമാർക്കറ്റിലേക്ക് ഹെല്പർ തസ്തികയിലേക്ക് ആളുകളെ ആവശ്യമുണ്ട്.കൂടുതൽ വിവരങ്ങൾ താഴെ പട്ടിക രൂപത്തിൽ നൽകുന്നു.ഈ ജോലിക്ക് ആഗ്രഹിക്കുന്നവർ താഴെയുള്ള മൊബൈൽ നമ്പർ & ഇമെയിൽ വഴി ബന്ധപ്പെടുക. റിക്രൂട്ട്മെന്റ് നടത്തുന്നത് കേരളത്തിലെ പ്രമുഖ ജോബ് ഏജൻസി വഴിയാണ്. അത് കൊണ്ട് ഏജൻസി ചാർജ്ജ് ഉണ്ടായിരിക്കും.

ജോലി വിവരങ്ങൾ
Position :Helper/ Shelf Boys
Location :Kuwait
Organization :Government Hypermarket.
Age: 22 to 30
Salary KD100 for 8 Hours 
Accommodation Free 
Transport Free 
Weekly Off
Overtime will be paid

Other Requirements
English Reading or Arabic 
Muslims Only from Kerala 
10 Pass Certificate 
ECNR Passport Required 
Passport Valid 3 Years and above 
Immediate Travelling to Kuwait.

How yo Apply?
Send your resume hyperjobsuae@gmail.com
Contact: 9995584593
Previous Post Next Post

 



ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆
ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆