Arabi-Malayalam Typing App | Voice Typing | Malayalam to Arabi-Malayalam | അറബി മലയാളം വോയിസ് ടൈപ്പിംഗ്

Arabi-Malayalam Typing App | Voice Typing | Malayalam to Arabi-Malayalam | അറബി മലയാളം വോയിസ് ടൈപ്പിംഗ്

അറബി-മലയാളം ടൈപ്പ് ചെയ്യാൻ കിടിലൻ ആപ്പ്:

Also Read

അറബി മലയാളത്തില്‍ വളരെ എളുപ്പത്തില്‍ ടൈപ്പ് ചെയ്യാന്‍ ഉപകാരപ്പെടുന്ന ആപ്ലിക്കേഷനാണ് പരിചയപ്പെടുത്തുന്നത്. കുട്ടികള്‍ക്ക് ചോദ്യങ്ങളും നോട്ടുകളും അറബി മലയാളത്തില്‍ തന്നെ നല്‍കാന്‍ ഈ ആപ്പ് സഹായിക്കും. മറ്റു ആപ്പുകളെ അപേക്ഷിച്ച് ഉപയോഗിക്കാന്‍ വളരെ ഈസിയാണ് ഈ ആപ്ലിക്കേഷന്‍. മലയാളത്തില്‍ ടൈപ്പ് ചെയ്താല്‍ തന്നെ അറബി മലയാളം ലഭ്യമാകുമെന്നാണ് ഈ ആപ്പിന്റെ സവിശേഷത. അതുപോലെ അറബി മലയാളം വോയ്‌സ് വഴിയും ടൈപ്പ് ചെയ്യാനാവും. 

അറബി മലയാളം ട്രാന്‍സ്ലിറ്ററേഷന്‍ എന്ന ഈ ആപ്പ് പൂര്‍ണമായും സജ്ജമായിട്ടില്ല. വര്‍ക്കുകള്‍ പുരോഗമിക്കുന്നു. അതിനാല്‍ എല്ലാ അക്ഷരങ്ങളും കൃത്യമായി വന്നുകൊള്ളണമെന്നില്ല. 

DOWNLOAD NOW

Previous Post Next Post

 



ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆
ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆