ഗെയിൽ ഇന്ത്യ ലിമിറ്റഡിലെ 220 ഒഴിവുകളിലേക്ക് അപേക്ഷിക്കാം
മാനേജർ, സീനിയർ എഞ്ചിനീയർ, സീനിയർ ഓഫീസർ, ഓഫീസർ തസ്തികകളിലെ 220 ഒഴിവുകളിലേക്ക് നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ബിരുദം, ബി.ടെക്, സി.എ എന്നീ യോഗ്യതകളുള്ളവർക്ക് അവസരം
ഹൈലൈറ്റ്:
🔸അപേക്ഷാ ഫോമിനായി ഗെയിലിൻ്റെ വെബ്സൈറ്റ് സന്ദർശിക്കുക
🔸ആകെ ഒഴിവുകൾ 220
🔸അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 5
ഗെയിൽ ഒഴിവുകൾ
ഗെയിൽ ഇന്ത്യ ലിമിറ്റഡിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾ, എഞ്ചിനീയർമാർ, സി.എ കഴിഞ്ഞവർ എന്നിവർക്ക് അവസരമുണ്ട്.
മാനേജർ, സീനിയർ എഞ്ചിനീയർ, സീനിയർ ഓഫീസർ, ഓഫീസർ തസ്തികകളിലായി 220 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അപേക്ഷാ ഫോം ഗെയിലിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 5.
ഒഴിവുകൾ
🔺മാനേജർ (മാർക്കറ്റിംഗ്- കമോഡിറ്റി റിസ്ക് മാനേജ്മെന്റ്)- 4 ഒഴിവുകൾ
🔺മാനേജർ (മാർക്കറ്റിംഗ് ഇന്റർനാഷണൽ എൽ.എൻ.ജി ആന്റ് ഷിപ്പിംഗ്)- 6 ഒഴിവുകൾ
🔺സീനിയർ എഞ്ചിനീയർ (കെമിക്കൽ)- 7 ഒഴിവുകൾ
🔺സീനിയർ എഞ്ചിനീയർ (മെക്കാനിക്കൽ)- 51 ഒഴിവുകൾ
🔺സീനിയർ എഞ്ചിനീയർ (ഇലക്ട്രിക്കൽ)- 26 ഒഴിവുകൾ
🔺സീനിയർ എഞ്ചിനീയർ (ഇൻസ്ട്രമെന്റേഷൻ)- 3 ഒഴിവുകൾ
🔺സീനിയർ എഞ്ചിനീയർ (സിവിൽ)- 15 ഒഴിവുകൾ
🔺സീനിയർ എഞ്ചിനീയർ (ഗെയിൽടെക് ടി.സി/ ടി.എം)- 10 ഒഴിവുകൾ
🔺സീനിയർ എഞ്ചിനീയർ (ബോയിലർ ഓപ്പറേഷൻ)- 5 ഒഴിവുകൾ
🔺സീനിയർ എഞ്ചിനീയർ (എൻവയോൺമെന്റൽ എഞ്ചിനീയറിങ്)- 5 ഒഴിവുകൾ
🔺സീനിയർ ഓഫീസർ (ഇ ആൻഡ് പി)- 3 ഒഴിവുകൾ
🔺സീനിയർ ഓഫീസർ (എഫ് ആൻഡ് എസ്)- 10 ഒഴിവുകൾ
🔺സീനിയർ ഓഫീസർ (സി ആൻഡ് പി)- 10 ഒഴിവുകൾ
🔺സീനിയർ ഓഫീസർ (ബി.ഐ.എസ്)- 9 ഒഴിവുകൾ
🔺സീനിയർ ഓഫീസർ (മാർക്കറ്റിംഗ്)- 8 ഒഴിവുകൾ
🔺സീനിയർ ഓഫീസർ (എച്ച്.ആർ)- 18 ഒഴിവുകൾ
🔺സീനിയർ ഓഫീസർ (കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ)- 2 ഒഴിവുകൾ
🔺സീനിയർ ഓഫീസർ (ലോ)- 4 ഒഴിവുകൾ
🔺സീനിയർ ഓഫീസർ (എഫ് ആൻഡ് എ)- 5 ഒഴിവുകൾ
🔺ഓഫീസർ (ലബോറട്ടറി)- 10 ഒഴിവുകൾ
🔺ഓഫീസർ (സെക്യൂരിറ്റി)- 5 ഒഴുവുകൾ
🔥ഓഫീസർ (ഒഫീഷ്യൽ ലാങ്ക്വേജ്)- 4 ഒഴിവുകൾ
എന്നിങ്ങനെയാണ് ഒഴിവുകൾ. നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
Official Notification: Click Here
🔴ഇവിടെ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം👇
ശമ്പളസ്കെയിൽ :
മാനജർ : 70,000-2,00,000 രൂപ .
സീനിയർ എൻജിനീയർ , സീനിയർ ഓഫീസർ : 60,000- 1,80,000 രൂപ.
ഓഫീസർ : 50,000 -1,60,000 രൂപ.
ഫീസ് : 200 രൂപ.
ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.
എസ്.സി , എസ്.ടി , ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസ് ബാധകമല്ല.
അപേക്ഷ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്.
വിശദവിവരങ്ങൾക്കും വെബ്സൈറ്റ് : www.gailonline.com
Post a Comment