പത്താം ക്ലാസ് പാസ് ആയവർക്ക് കേരളത്തിലെ പോസ്റ്റ് ഓഫീസിൽ പോസ്റ്റ്മാൻ ആവാം - INDIA POST GDS RECRUITMENT MALAYALAM

പത്താം ക്ലാസ് പാസ് ആയവർക്ക് കേരളത്തിലെ പോസ്റ്റ് ഓഫീസിൽ പോസ്റ്റ്മാൻ ആവാം - INDIA POST GDS RECRUITMENT MALAYALAM

 

പരീക്ഷ ഇല്ലാതെ ഇന്ത്യയിലെ പോസ്റ്റ് ഓഫീസുകളിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം .ഈ ജോലിക്ക് ഓൺലൈൻ ആയി 2024 ജൂലൈ 15 മുതൽ 2024 ഓഗസ്റ്റ് 5 വരെ അപേക്ഷിക്കാം.

 

ഇന്ത്യയിലെ വിവിധ പോസ്റ്റ് ഓഫീസുകളില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

 

 പ്രായപരിധി :-

 ഇന്ത്യാ പോസ്റ്റ് ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക.

റിക്രൂട്ട്‌മെൻ്റിന് അപേക്ഷിക്കുന്നതിന്, ഉദ്യോഗാർത്ഥികളുടെ പ്രായം കുറഞ്ഞത് 18 വയസും പരമാവധി 40 വയസും ആയിരിക്കണം. എന്നിരുന്നാലും, സംവരണ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാർത്ഥികള്‍ക്ക് ഇളവുകള്‍ നല്‍കാനും വ്യവസ്ഥയുണ്ട്. 2024 ഓഗസ്റ്റ് അഞ്ച് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

തസ്തികപ്രായ പരിധി
BPM, ABOM, DAK SEVAKMinimum Age : 18 YEARS, Maximum Age : 40 YEARS

 

വിദ്യഭ്യാസ യോഗ്യത :-

 

  ഈ ജോലിക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക 

 

തസ്തികവിദ്യാഭ്യാസ യോഗ്യത
BPM, ABPM, DAK SEVAKEducational Qualification: – 10th Std Pass – The Candidates should have studied the local language i.e. (Name of Local language) at least up to Secondary (10th) Standard (as compulsory or elective subjects].  Other Qualifications: . Knowledge of computer . Knowledge of cycling . . Adequate means of livelihood 

 

അപേക്ഷാ ഫീസ്‌ എത്ര? 

 

ഇന്ത്യാ പോസ്റ്റ് യുടെ 44228 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്.

 അപേക്ഷാ സമയത്ത്, പൊതുവിഭാഗം/ഒബിസി വിഭാഗത്തിലുള്ളവർ 100 രൂപ അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതാണ്. പട്ടികജാതി/പട്ടികവർഗ വിഭാഗത്തില്‍പ്പെട്ട വനിതാ ഉദ്യോഗാർത്ഥികള്‍ക്ക് ഫീസില്ല.

For Female/ST/SC/Transwomen/PWD CandidatesNO FEE
For Other CandidatesRs 100/-

 

പ്രധാന തിയതികൾ  :-

 

 അവസാന തിയ്യതി :- 05 ആഗസ്റ്റ് 2024

 

അപേക്ഷ സമർപ്പിക്കേണ്ട വിധം :-

 

  1. താഴെ കൊടുത്ത വെബ്സൈറ്റിൽ കയറുക 
  2. STAGE 1 - REGISTRATION ക്ലിക്ക് ചെയ്യുക 
  3. അപേക്ഷ പൂർത്തിയാക്കുക 
  4. ഫോട്ടോ, ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യുക 
  5. ഫീസ് അടച്ച് അപേക്ഷ SUBMIT ചെയ്യുക 
  6. അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കുക

അപേക്ഷിക്കാൻ വാട്ട്സപ്പ് ചെയ്യുക: 6238470689 
അപേക്ഷ ഫീ :₹100
Women/SC/ST/Transgender: ഫ്രീ

അപേക്ഷിക്കാൻ ഞങ്ങളുടെ സെർവീസ് ചാർജ്ജ് ₹100
(എല്ലാ വിഭാഗത്തിനും)


APPLICATION PROCESS VIDEO : STEP BY STEP PROCESS :-   WATCH NOW
OFFICIAL NOTIFICATIONCLICK HERE
APPLY NOWCLICK HERE
FOR MORE UPDATES: JOIN OUR WHATSAPP GROUPCLICK HERE

1 Comments

Post a Comment

Previous Post Next Post