ഒഴിവുകൾ
കാഷ്യർ
- കുറഞ്ഞത് ആര് മാസം എങ്കിലും ജോലി ചെയ്ത എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
- അക്കൗണ്ട്സ് കൈകാര്യം ചെയ്തിട്ടുള്ള ലൗകൾക്ക് മുൻഗണന
- പ്രായം മുപ്പത് വയസിൽ കൂടാൻ പാടില്ല
- ശമ്പളം : 1700-1800 ദിർഹംസ്
വെയ്റ്റർ
- മൂന്നു മുതൽ ആറുമാസമാ വരെ ജോലി ചെയ്ത എക്സ്പീരിയൻസ് വേണം
- ശമ്പളം - 1200 ദിർഹംസ്
ഇരു ജോലികൾക്കും ഭക്ഷണവും, താമസവും സ്ഥാപനംതന്നെ ഒരുക്കി തരുന്നതാണ്.
മുകളിൽ കൊടുത്ത ജോലികൾക്ക് താല്പര്യം ഉള്ള ആളുകൾ, അവരവരുടെ ബയോഡാറ്റ താഴെ കൊടുത്തിരിക്കുന്ന ലിൻക് വഴി വാട്സാപ്പിൽ അയക്കേണ്ടതാണ്. ജോലി നൽകുന്നത് ഒരു സ്വകാര്യ ഏജൻസി ആയതിനാൽ, ജോലി ലഭിക്കുന്ന പക്ഷം കമ്മീഷൻ നൽകേണ്ടി വന്നേക്കും.
Post a Comment