ഫോട്ടോഗ്രാഫറായി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഡിപ്ലോമ അല്ലെങ്കിൽ ബിരുദമുള്ളവർക്കും 3 മുതൽ 4 വർഷം വരെ പരിചയമുണ്ടായിരിക്കണം. 25 വയസ് വരെയാണ് പ്രായപരിധി. 25,000 മുതൽ 30,000 വരെയാണ് മാസ ശമ്പളം. ഗ്രാഫിക്സ് ഡിസൈനറായിട്ടാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഡിപ്ലോമ ഉള്ളവർക്കും 1 മുതൽ 2 വർഷം വരെ പരിചയമുള്ളവർക്കും ഇതിലേക്ക് അപേക്ഷിക്കാം. 20 വയസ് വരെയാണ് പ്രായപരിധി. കോഴിക്കോട് ആയിരിക്കും ജോലി സ്ഥലം. 10,000 മുതൽ 15,000 വരെയാണ് മാസ ശമ്പളം.
ഓൺലൈൻ മാർക്കറ്റിംഗ് എക്സിക്യൂട്ടീവായിഅപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഡിജിറ്റൽ മാർക്കറ്റിംഗ് മേഖലയിൽ പിജി, ബിരുദം, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് ഇതിലേക്ക് അപേക്ഷിക്കാം. 5 മുതൽ 6 വർഷം വരെ ഈ മേഖലയിൽ പരിചയമുണ്ടായിരിക്കണം. 30,000 മുതൽ 35,000 വരെയാണ് മാസ ശമ്പളം. സീനിയർ മെർച്ചന്റിസെറെക്ക്അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഡിജിറ്റൽ മാർക്കറ്റിംഗ് മേഖലയിൽ ഉള്ളവർക്ക് ബിരുദം, പിജി ഉള്ളവർക്ക് ഇതിലേക്ക് അപേക്ഷിക്കാം. 8 മുതൽ 10 വർഷം വരെ പരിചയമുണ്ടായിരിക്കണം. 75,000 മുതൽ 80,000 വരെയാണ് മാസ ശമ്പളം. മഹാരാഷ്ട്രയിലാണ് ജോലി സ്ഥലം.
വിസുലേഷൻ ഡെവലപ്പർതസ്‌തികയിലേക്കാണ് അപേക്ഷ വിളിച്ചിട്ടുള്ളത്. കമ്പ്യൂട്ടർ സയൻസ്, മാത്‍സ്, എഞ്ചിനീയറിംഗ്, സ്റ്റാറ്റിസ്റ്റിക്‌സ് മേഖലയിൽ ബിരുദമുള്ളവർക്ക് ഇതിലേക്ക് അപേക്ഷിക്കാം. 2 മുതൽ 3 വർഷം വരെ പരിചയമുണ്ടായിരിക്കണം. കോഴിക്കോടാണ് ജോലി സ്ഥലം. മലബാർ ഗ്രൂപ്പ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുള്ള ഒഴിവുകളിലേക്ക് 31/12/2020 മുമ്പായി അപേക്ഷിച്ചിരിക്കണം.നിങ്ങൾ യോഗ്യരാണെങ്കിൽ അതായത് തസ്‌തികളിലേക്ക് അപേക്ഷ സമർപ്പിക്കാം. അപേക്ഷ ലിങ്ക് ചുവടെ നൽകിട്ടുണ്ടാവും.
ഓൺലൈനായി അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Post a Comment