എല്ലാവരുടെയും ജനന സർട്ടിഫിക്കറ്റ് ഓൺലൈൻ ആയി ലഭിക്കാൻ

എല്ലാവരുടെയും ജനന സർട്ടിഫിക്കറ്റ് ഓൺലൈൻ ആയി ലഭിക്കാൻ

Also Read»»പരിചയം ഇല്ലാത്ത നമ്പറിൽ നിന്ന് കോൾ വന്നാൽ ആ വ്യക്തിയുടെ ചിത്രമടക്കം വിവരങ്ങൾ നിങ്ങൾക്ക് കാണാം,മൊബൈലിൽ സേവ് ചെയ്തിട്ടുള്ള എല്ലാ നമ്പറിലും അവരുടെ ഫോട്ടോ ഓട്ടോമാറ്റിക് ആയി സേവ് ആകുന്നു

ബെർത്ത് സർട്ടിഫിക്കറ്റ് അഥവാ ജനന സർട്ടിഫിക്കറ്റ് ഓൺലൈൻ ആയി എങ്ങനെ ലഭ്യമാക്കാൻ സാധിക്കും എന്നാണ് ഇവിടെ പറയുന്നത്.സാധരണ ഗതിയിൽ ജനന സർട്ടിഫിക്കറ്റുകൾ ലഭ്യമാകുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആയ പഞ്ചയത്തുകൾ, മുനിസിപ്പാലിറ്റികൾ,കോർപ്പറേഷനുകളിൽ പോയി ആണ് സാധ്യമാക്കുന്നത്.എന്നാൽ ഇനി മുതൽ ബെർത്ത് സർട്ടിഫിക്കറ്റുകൾ ഓൺലൈൻ ആയി ലഭ്യമാകുന്നുണ്ട്.കുട്ടികളുടെ അഡ്മിഷനും മറ്റുമായി സർട്ടിഫിക്കറ്റുകൾ ഓൺലൈൻ ആയി അപ്ലോഡ് ചെയ്യേണ്ട സാഹചാര്യം നിലവിൽ ഉള്ളതിനാൽ നിരവധി ആളുകൾക്ക് ഉപകാരപ്രദം ആകുന്ന ഒരു പദ്ധതി ആയിരിക്കും ഇത്.

ഓൺലൈൻ ആയി സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാൻ കയ്യിൽ ഇരിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്യുന്നതിന് പകരമായി ഓൺലൈൻ ആയി ഡൌൺലോഡ് ചെയ്ത എടുക്കാൻ സാധിക്കുന്നതാണ്.ഇതിനായി,ഒപ്പ്,മുദ്രപേപ്പറിൽ പ്രിന്റെ എടുക്കുക തുടങ്ങിയ കാര്യങ്ങൾ ഒന്നും ചെയ്യേണ്ടതില്ല.ഓൺലൈൻ ആയി ജനന സർട്ടിഫിക്കറ്റ് ലഭിക്കാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.തുടർന്ന് ലഭിക്കുന്ന ഇന്റർഫെയ്‌സിൽ ബെർത്ത് സർട്ടിഫിക്കറ്റ് എന്നതിൽ ക്ലിക്ക് ചെയ്യുക.അപ്പോൾ സേവന എന്ന ഓൺലൈൻ പോർട്ടൽ ലഭിക്കുന്നതാണ്.തുടർന്ന് “select certficate” എന്ന ഓപ്‌ഷൻ സിലക്റ്റ് ചെയ്തു ബെർത്ത് സർട്ടിഫക്റ്റ് തിരഞ്ഞെടുത്തു നൽകുക.
തുടർന്ന് കുട്ടി ജനിച്ച ആശുപത്രിയുടെ ജില്ല തിരഞ്ഞെടുത്തത് നൽകുക.തുടർന്ന് “local body type” എന്ന ഓപ്‌ഷനിൽ പഞ്ചായത്ത്,മുൻസിപ്പാലിറ്റി,അല്ലെങ്കിൽ കോർപ്പറേഷൻ എന്നത് സെലക്റ്റ് ചെയ്തു നൽകുക.തുടർന്ന് ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്നതടങ്ങുന്ന ട്യൂട്ടോറിയൽ വീഡിയോ പൂർണമായും കാണുക.ബെർത്ത് സർട്ടിഫിക്കറ്റ് ഓൺലൈൻ ആയി ലഭിക്കുന്നതുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ നിർദേശങ്ങൾ എന്നിവ അറിയിക്കാനായി ചുവടെ നൽകിയിരിക്കുന്ന കമന്റ് ബോക്സ് ഉപയോഗപ്പെടുത്താം.ചുവടെ നൽകിയിരിക്കുന്ന വീഡിയോ കാണാം.

നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്തു അറിയിക്കുക.ഞങ്ങളുടെ വാട്ട്സപ്പ് ഗ്രൂപിൽ അംഗമാവുക.




Post a Comment

Previous Post Next Post