ഇലക്ഷൻ ഐഡന്റിറ്റി കാർഡിലെ ഫോട്ടോ മാറ്റുന്നത് എങ്ങനെ?

ഇലക്ഷൻ ഐഡന്റിറ്റി കാർഡിലെ ഫോട്ടോ മാറ്റുന്നത് എങ്ങനെ?

നമ്മുടെ ഫോട്ടോ നമ്മുടെ ഐഡന്റിറ്റി ആണ്. നമ്മുടെ മികച്ച ഫോട്ടോകൾ എന്നും കാണാൻ നമ്മൾ ആഗ്രഹിക്കും.പക്ഷേ മോശം ഫോട്ടോ ആണെങ്കിൽ നമുക്ക് നമ്മെ കാണുന്നതേ ഇഷ്ടമല്ല.പലരും ആധാർ കാർഡിലെ ഫോട്ടോ കാണാൻ ഇഷ്ടമില്ലാത്തവർ ആണ്. കാരണം അത്രയ്ക്കും വിരുപമാണ് പലരുടെയും ആധാർ കാർഡ് ഫോട്ടോ.ആധാർ കാർഡിലെ ഫോട്ടോ മാറ്റാൻ സാധിക്കും.പക്ഷേ അതിന് നമുക്ക് ഒരു ആധാർ Enrollment സെന്ററിൽ പോകേണ്ടത് അത്യാവശ്യം ആണ്.

Also Read

പക്ഷേ നമ്മുടെ വോട്ടർ ഐഡി കാർഡിലെ ഫോട്ടോ നമുക്ക് തന്നെ മാറ്റാൻ സാധിക്കും.അതിനായി ഇവിടെ ക്ലിക്ക് ചെയ്ത് 'വോട്ടർ ഹെല്പ്ലൈൻ'എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. തുടർന്ന് താഴെയുള്ള വീഡിയോ കണ്ട് ഫോട്ടോ മാറ്റുന്ന രീതി മനസ്സിലാക്കുക. 


നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്തു അറിയിക്കുക.ഞങ്ങളുടെ വാട്ട്സപ്പ് ഗ്രൂപിൽ അംഗമാവുക.

Post a Comment

Previous Post Next Post

Advertisements