പുതിയ ഫീച്ചറിൽ വാട്സാപ്പ്

പുതിയ ഫീച്ചറിൽ വാട്സാപ്പ്

വാട്സാപ്പ് ഉപയോഗിക്കാത്തവർ വളരെ കുറവാണ് 
ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പുകൾ .ഫേസ് ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഒരു ആപ്ലികേഷനുകൾ കൂടിയാണ് വാട്ട്സ് ആപ്പ് . മിക്ക  മാസ്സങ്ങളിലും വാട്ട്സ് ആപ്പിൽ നിന്നും എന്തെകിലും പുതിയ അപ്പ്‌ഡേഷനുകൾ ലഭിക്കുന്നുണ്ട് .
എന്നാൽ ഇപ്പോൾ പുതിയ അപ്പ്‌ഡേഷനുകളുമായി വാട്ട്സ് ആപ്പ് വീണ്ടും എത്തിയിരിക്കുന്നു .പുതിയതായി ആനിമേറ്റഡ് സ്റ്റിക്കറുകളും ,വാൾപേപ്പർ ചേഞ്ച് ചെയുന്ന സംവിധാനവും കൂടാതെ അഡ്വാൻസ് സെർച്ച് ഓപ്‌ഷനും ലഭിക്കുന്നതാണ് .


ഇപ്പോൾ ഈ അപ്പ്‌ഡേഷനുകൾ ആൻഡ്രോയിഡ് , ഐ ഓ എസ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ..ആദ്യമായി അഡ്വാൻസ് സെർച്ച് എന്ന ഓപ്‌ഷനുകളാണ്.ഈ ഓപ്‌ഷനുകളുടെ ഉപയോഗം നിങ്ങളുടെ ചാറ്റുകൾ ,വിഡിയോകൾ ,പിക്ക്ച്ചറുകൾ എന്നിവ എളുപ്പത്തിൽ തിരയുന്നതിനു ഈ ഓപ്‌ഷനുകൾ സഹായിക്കുന്നതാണ് .

.
ഉദാഹരണത്തിന് നിങ്ങളുടെ വാട്ട്സ് ആപ്പിൽ നിങ്ങളുടെ സുഹൃത്തു കഴിഞ്ഞ മാസ്സം അയച്ച ഒരു മെസ്സജ് തിരയണം .എന്നാൽ ഈ അഡ്വാൻസ് സെർച്ചിൽ അത് എളുപ്പമായി തിരയുവാൻ സാധിക്കുന്നു .അടുത്തതായി ആൻഡ്രോയിഡ് ആനിമേറ്റഡ് സ്റ്റിക്കറുകളാണ് .ഇതും ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ ഉപഭോതാക്കൾക്ക് ഉടൻ പ്രതീക്ഷിക്കാവുന്നതാണ്

Post a Comment

Previous Post Next Post