സ്മാർട്ട് ഫോണുകൾക്ക് ഇനി പുതിയ മുഖം! പുതിയ ടെക്നോളജിയുമായി എൽ ജി!

സ്മാർട്ട് ഫോണുകൾക്ക് ഇനി പുതിയ മുഖം! പുതിയ ടെക്നോളജിയുമായി എൽ ജി!നാം സ്മാർട്ട് ഫോൺ യുഗത്തിലാണ്.അനുദിനം വ്യത്യസ്ത പരിവർത്തനങ്ങൾ ആണ് സ്മാർട്ട് ഫോൺ രംഗത്ത് സംഭവിച്ച് കൊണ്ടിരിക്കുന്ന ത്. സമാർട്ട് ഫോണുകളിൽ ആദ്യം ഒരു 'പെൻ' ഉപയോഗിച്ച് ടച്ച് ഫോണുകൾ രംഗത്ത് വന്നു.പിന്നീട് നേരിട്ട് വിരലുകൾ കൊണ്ട് ടച്ച് ചെയ്യാൻ പറ്റുന്നവയായി.അതിൽ തന്നെ നിരവധി ഓപ്ഷനുകൾ.ഫിംഗർപ്രിന്റ് ഫോണിന്റെ പുറം ഭാഗത്ത്.പിന്നീട് ഇൻബിൾഡായി.അവസാനം ക്യാമറകളിൽ  ആയിരുന്നു പ്രധാന ട്രാൻസ്ഫോർമേഴ്സൻ.ആദ്യം ഒരു ക്യാമറ. പിന്നെ രണ്ട്.അതിൽ തന്നെ പോപപ് ക്യാമറ. 


അവസാനം ബാക്കിൽ തന്നെ 4 വരെ ക്യാമറകൾ! ഇപ്പോൾ ഇതാ ആരും കാണാത്ത് പുതിയ സംവിധാനം ആയി എൽ ജി രംഗ പ്രവേശനം നടത്തിയിരിക്കുന്നു. Swivel എന്നാണ് ടെക്നോളജി യുടെ പേര്. ഒരു ഫോണിൽ തന്നെ രണ്ട് ഡിസ്പ്ലേകൾ ,ഒന്ന് വെട്ടിക്കൾ മറ്റൊന്ന് ഹൊറിസോണ്ടലിൽ.പക്ഷേ രണ്ടികും ബന്ധപ്പെട്ട് കിടക്കുന്ന ഫംഗ്ഷനുകൾ! കൂടാതെ നിരവധി ന്യൂ ഫീച്ചറുകൾ. എല്ലാം മനസ്സിലാകാൻ താഴെയുള്ള വീഡിയോ കാണുക.


വീഡിയോ കാണുന്നില്ലെങ്കിക് ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post

Advertisements