കേരളത്തിലും 5G :ആദ്യം മലയാളികൾക്ക് ആസ്വദിക്കാം

കേരളത്തിലും 5G :ആദ്യം മലയാളികൾക്ക് ആസ്വദിക്കാം

ഇന്ന് ലോകം കാത്തിരിക്കുന്നത് ഒരേ ഒരു ടെക്ക്നോളജിയ്ക്ക് വേണ്ടി മാത്രമാണ് ,അത് 5ജി ടെക്ക്നോളജിയാണ് .ഇന്ത്യയിൽ ജിയോയുടെ 5 ജി സർവീസുകൾ കഴിഞ്ഞ മാസ്സങ്ങളിൽ പ്രഖ്യാപിച്ചിരുന്നു .എന്നാൽ ഇപ്പോൾ ഇതാ ഗൾഫ് മലയാളികൾക്ക് അതിന് മുൻപ് തന്നെ 5 ജി നെറ്റ്വർക്ക് ആസ്വദിക്കുവാൻ സാധിക്കുന്നതാണ്
UAE ലെ പ്രമുഖ നെറ്റ് വർക്ക് ആയ ഇത്തിസലാത്തിന്റെ 5 ജി നെറ്റ് വർക്ക് ആണ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .5 ജി സപ്പോർട്ട് സ്മാർട്ട് ഫോണുകളിൽ മാത്രമാണ് ഉപഭോതാക്കൾക്ക് ഇത് ലഭ്യമാകുന്നത് .4 ജിയെക്കാളും 10 മടങ്ങു വേഗതയിലാണ് ഈ 5 ജി സർവീസുകൾ ലഭിക്കുന്നത് .ഇപ്പോൾ ഇത്തിസാലാത് 1Gbps വേഗതയിൽ വരെ ഉപഭോതാക്കൾക്ക് സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്
അതുപോലെ തന്നെ ഇപ്പോൾ ഇത്തിസലാത്തിന്റെ വരിക്കാർക്ക് 5 ജി സേവനങ്ങൾക്ക് ഒപ്പം 4 കെ വിഡിയോകളും കൂടാതെ ക്‌ളൗഡ്‌ ഗെയിമിങ്ങുകളും ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .അതുകൊണ്ടു തന്നെ UAE ലെ മലയാളികൾക്ക് ആദ്യം തന്നെ 10 മടങ്ങു വേഗതിയിൽ സഞ്ചരിക്കുന്ന 5 ജി സർവീസുകൾ ആസ്വദിക്കുവാൻ സാധിക്കുന്നതാണ്

Post a Comment

Previous Post Next Post

Advertisements