ഇനി കടയിൽ പോയാൽ ബില്ല് വിചാരിച്ച് കൺഫ്യൂഷൻ വേണ്ട!തൂക്കവും വിലയും അറിഞ്ഞ് ഇനി സാധനങ്ങൾ വാങ്ങാം

ഇനി കടയിൽ പോയാൽ ബില്ല് വിചാരിച്ച് കൺഫ്യൂഷൻ വേണ്ട!തൂക്കവും വിലയും അറിഞ്ഞ് ഇനി സാധനങ്ങൾ വാങ്ങാം മാർക്കറ്റ് വിലയ്ക്കനുസരിച്ച് സാധനങ്ങളുടെ തൂക്കവും വിലയും കണക്കാക്കാൻ സഹായിക്കുന്ന ഒരു ആപ്പ് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
സാധനങ്ങളുടെ വിലയും തൂക്കവും കണക്കാക്കാൻ സഹായിക്കുന്ന മൊെൈബെൽ ആപ്ലിക്കേഷനാണിത്. ഉദാഹരണത്തിന് ഒരു കിലോയ്ക്ക് 252 രൂപ വിലയുള്ള സാധനം 350 ഗ്രാം വാങ്ങിയാൽ വിലയെത്രയായിരിക്കുമെന്നും. ഇതേ നിരക്കിലുള്ള സാധനം 60 രൂപയ്ക്ക് വാങ്ങിയാൽ എത്ര തൂക്കത്തിൽ ലഭിക്കുമെന്നുമെല്ലാം കൃത്യമായി കണക്കാക്കാൻ ഈ ആപ്ലിക്കേഷൻ സഹായിക്കും.
എങ്ങനെ ഉപയോഗിക്കാം?

ഓൾ വെയ്റ്റ് പ്രൈസ് കാൽക്കുലേറ്റർ ഉപയോഗിക്കാൻ വളരെ എളുപ്പമാണ്.
»ആദ്യം ആപ്പ് തുറക്കുക Download App

തുറന്നുവരുന്ന വിൻഡോയിൽ Enter Price/KG , Enter price or weight എന്നിങ്ങനെ രണ്ടിടങ്ങൾ കാണാം.

»Enter Price/KGഎന്നിടത്ത് നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന സാധനത്തിന് ഒരു കിലോഗ്രാമിന്റെ വില നൽകുക (കിലോ ഗ്രാമിന് 252 രൂപയാണെങ്കിൽ അത് നൽകുക)
»ശേഷം Enter price or weightഎന്നിടത്ത് നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന തൂക്കമോ, വിലയോ നൽകുക ( ഉദാഹരണം: 60 എന്ന് നൽകുക) ചിത്രം ശ്രദ്ധിക്കുക.
»Calculateഎന്ന ബട്ടൻ ക്ലിക്ക് ചെയ്യുക
»ഉത്തരം റെഡി! താഴെ കാണാം
» ഒരു കിലോഗ്രാമിന് 252 രൂപ വിലയുള്ള സാധനം , 60 ഗ്രാം വാങ്ങിയാൽ വിലയെത്ര, 60 രൂപയ്ക്ക് വാങ്ങിയാൽ എത്ര തൂക്കം ലഭിക്കും, 60 കിലോഗ്രാം വാങ്ങിയാൽ എത്ര രൂപ വിലയുണ്ടാവും എന്നീ വിവരങ്ങൾ കാണാം.

Post a Comment

Previous Post Next Post

Advertisements