ഡ്രൈവർ തസ്തികയിലേക്ക് നിയമനം

ഡ്രൈവർ തസ്തികയിലേക്ക് നിയമനം

കേരളത്തിലെ
ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ സമഗ്ര ശിക്ഷ പ്രോജക്ട് ഓഫീസിലേക്ക് ഡ്രൈവർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. നേരിട്ട് അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. കരാർ വ്യവസ്ഥയിൽ ആയിരിക്കും നിയമനം. freejobalert
പ്രായപരിധി വിവരങ്ങൾ
മികച്ച ശാരീരികക്ഷമതയുള്ള 40 വയസ്സ് വരെയുള്ള ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. 
വിദ്യാഭ്യാസ യോഗ്യത
▪️ പത്താം ക്ലാസ് വിജയിച്ചിരിക്കണം
▪️LDV ലൈസൻസ്, ബാഡ്ജ് എന്നിവ ഉണ്ടായിരിക്കണം. 
▪️3 വർഷത്തെ പ്രവൃത്തിപരിചയം

അഭിമുഖത്തിൽ എങ്ങനെ പങ്കെടുക്കാം?
▪️ യോഗ്യരായ ഉദ്യോഗാർഥികൾ 2020 ഒക്ടോബർ 5ന് രാവിലെ 10 മണി മുതൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
▪️ ജില്ലാ പ്രോജക്ട് ഓഫീസ് തൊടുപുഴയിലാണ് അഭിമുഖം നടക്കുന്നത്. 
▪️ അഭിമുഖത്തിന് ഹാജരാക്കുമ്പോൾ, വയസ്സ്,  വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അതിന്റെ പകർപ്പും കൊണ്ടുവരേണ്ടതാണ്. 
▪️ കടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 0486-2226991

Post a Comment

Previous Post Next Post

Advertisements