കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പുറത്ത് പോകുന്നവർ ഈ അപ്പ് ഉപയോഗിക്കുക. ട്രാവൽ വിവരങ്ങൾ കൃത്യമായി ട്രാക്ക് ചെയ്യാൻ സാധിക്കും

കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പുറത്ത് പോകുന്നവർ ഈ അപ്പ് ഉപയോഗിക്കുക. ട്രാവൽ വിവരങ്ങൾ കൃത്യമായി ട്രാക്ക് ചെയ്യാൻ സാധിക്കും

കോവിഡ് വ്യാപനത്തിന്റെ  വേഗത നമുക്ക് നിയന്ത്രിക്കാനാകുന്നതിലും അപ്പുറത്തേക്ക് പോകുന്നു.  നമ്മുടെ ആരോഗ്യം നമ്മുടെ മാത്രം സ്വകാര്യതയല്ല. അത് സമൂഹത്തിന്റെ കൂടെ ഉത്തരവാദിത്തമാണ് ഇന്ന്.  നമ്മുടെ ഓരോ ചലനങ്ങളും ജാഗ്രതയോടെ ആയിരിക്കണം.  കോവിഡ് പടരാനും പരത്താനും നമ്മൾ അനുവദിക്കരുത്. ഓരോന്നും കൃത്യമായി രേഖപ്പെടുത്തിവെക്കണം.
അതിനായി ഈ അപ്പ്  ഇനി  നിങ്ങളോടൊപ്പം ഉണ്ടാകും.
ഈ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ ഓരോ യാത്രയും രേഖപ്പെടുത്തി വെക്കാനാവും.യാത്ര സമയം, ദിവസം,എന്തിന് പോകുന്നു,ഏത് വണ്ടി,വാഹന നമ്പർ, മറ്റു കാര്യങ്ങൾ ഇതിൽ രേഖപ്പെടുത്താം.പിന്നീട് ആവശ്യമാകുമ്പോൾ നമുക്ക് ഇത് കൃത്യമായി ഒരു എക്സൽ ഷീറ്റിൽ തന്നെ ലഭിക്കും.

Post a Comment

Previous Post Next Post

Advertisements