E-Thasbeeh counter

E-Thasbeeh counter

പ്ലേ സ്റ്റോറിൽ ലഭ്യമായിട്ടുള്ള ഉപകാരപ്രദമായ ഒരു തസ്ബീഹ് കൗണ്ടർ ആണ് ഇവിടെ പരിചയപ്പെടു ത്തുന്നത്. 
• നാം ദിവസവും ചൊല്ലേണ്ട ഒരുപാട് ദിക് റുകൾ ഇതിൽ ലഭ്യമാണ്.
• പുതിയ ദിക് റുകൾ ഇതിലേക്ക് ആഡ് ചെയ്യാം
• ഒരു ദിക്ർ ചൊല്ലാൻ എത്ര സമയം എടുക്കുന്നു എന്ന് കണക്കാക്കാം.അത് വെച്ച് ഓട്ടോ കൗണ്ട് ഓൺ ചെയ്യാം.
• ഡാർക്ക്‌ മോഡ് അടക്കം 4 തീമുകളിൽ ലഭ്യം
• ആപ്പിൽ പരസ്യമില്ല.
• അറിയാതഎ കൗണ്ട് ചെയ്ത് പോയാൽ കുറക്കാനും സാധിക്കും.

Post a Comment

Thank you

Previous Post Next Post