Online recharge and Payment app

Online recharge and Payment app


ലോക്ക് ഡൗൺ ആയത് കാരണം നിങ്ങൾ റീച്ചാർജ്ജ് ചെയ്യാനും ഇലക്ട്രിസിറ്റി ബിൽ അടക്കാനും ബുദ്ധിമുട്ടുന്നുവെങ്കിൽ ഈ ആപ്പ് ഉപയോഗിക്കുക(നിങ്ങൾക്ക് ബാങ്ക് അക്കൗണ്ട്& എടിഎം കാർഡ് ഉണ്ടായിരിക്കണം.ആപ്പിൽ ചോദിക്കുന്ന ഡെബിറ്റ് കാർഡ് എന്നത് നിങ്ങളുടെ എറ്റിഎം കാർഡ് നമ്പർ ആണ്.)
ആപ്പിന്റെ റെജിസ്ട്രേഷനുമായു ബന്ധപ്പെട്ട് കൂടുതൽ അറിയാൻ താഴെ ഉള്ള വീഡിയോ കാണുക. ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ താഴെ കാണുന്ന"Download App' എന്നതിൽ ക്ലിക്ക് ചെയ്യുക.

Post a Comment

Previous Post Next Post

 



Advertisements