സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ പഴയ ചോദ്യ പേപ്പറുകൾ ലഭിക്കാൻ

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ പഴയ ചോദ്യ പേപ്പറുകൾ ലഭിക്കാൻ

ഉസ്താദുമാരെ...

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ പഴയ ചോദ്യ പേപ്പറുകൾ പി ഡി എഫ് രൂപത്തിൽ ലഭിക്കാൻ താഴെ ഉള്ള ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുക.2 എണ്ണം ഉണ്ട്.തുടർന്ന് കാണുന്ന ഇന്റർഫേസിൽ നിന്ന് ക്ലാസുകൾ സെലെക്ട് ചെയ്ത് Old Question പേപർ എന്നതിൽ ക്ലിക്ക് ചെയ്താൽ ലഭിക്കുന്നതായിരിക്കും.
ഒരുപാട് ചോദ്യപേപ്പറുകൾ ലഭ്യമല്ല എങ്കിലും അത്യാവശ്യം ഒക്കെ ഉണ്ട്.ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ താഴെ ലിങ്കിൽ അമർത്തുക.



Post a Comment

Thank you

Previous Post Next Post