വാറന്റിയും ഗ്യാരണ്ടിയും തമ്മിലുള്ള വ്യത്യാസം എന്താണ്?

വാറന്റിയും ഗ്യാരണ്ടിയും തമ്മിലുള്ള വ്യത്യാസം എന്താണ്?

Also Read: »

»എത്ര ക്വാളിറ്റി കുറഞ്ഞ ഫോട്ടോയും ഹൈ ക്വാളിറ്റി ഫോട്ടോകൾ ആക്കി മാറ്റാം»

ഫോണുകൾക്ക് ഇനി പുതിയ മുഖം


ഗ്യാരണ്ടി  - നിങ്ങള്‍ വാങ്ങുന്ന ഉല്‍പന്നത്തിന്‍ എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ ആ ഉല്‍പന്നം പൂര്‍ണമായും മാറ്റി തരും എന്ന്‍ നിര്‍മ്മാതാവോ വില്പനക്കാരനോ നിങ്ങള്‍ക്ക് തരുന്ന ഉറപ്പാണ് ഗ്യാരണ്ടി.
 
വാറൻറി -  നിങ്ങളുടെ ഉത്പന്നത്തിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ സൌജന്യമായി സര്‍വിസ് ചെയ്യുമെന്നാണ് വാറണ്ടികൊണ്ട് അര്ത്ഥമാക്കുന്നത്. എല്ലാ തകരാരുകള്‍ക്കും വാറണ്ടി കവര്‍ ചെയ്യില്ല. ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ഷോര്‍ട്ട് സര്‍ക്യൂട്ടോ ഇടിമിന്നലോ വഴിയുണ്ടാകുന്ന തകരാറുകള്‍ വാറണ്ടിയുടെ പരിധിയില്‍ വരില്ല. ചെറിയ പണം നല്‍കി വാറണ്ടി ദീര്ഘിപ്പിക്കുന്നതിനുള്ള സൌകര്യവും ചില കമ്പനികള്‍ നല്‍കി വരുന്നുണ്ട്‌.
 
ഓരോ ഉത്‌പന്നത്തിനും വാറണ്ടി വ്യത്യസ്തമായതിനാല്‍ നിബന്ധനകള്‍ എന്തൊക്കെയെന്ന് വ്യക്തമായി  ചോദിച്ചറിയാന്‍ ശ്രമിക്കുക.

Post a Comment

أحدث أقدم