This app is the official service of the Government of India for expatriates

This app is the official service of the Government of India for expatriates

പ്രവാസികൾക്കിനി ഭാരത സർക്കാരിന്റെ ഔദ്യോഗിക സേവനം ഈ ആപ്പിലുടെ ലഭ്യമാകും.



ഓരോ പ്രവാസിക്കും അവരുടെ മാത്രരാജ്യത്തിന്റെ എംബസിയുമായുള്ള  ഇടപാടുകളും സർവീസുകളും ട്രാക്ക് ചെയ്യാനായി ഇന്ത്യയുടെ Consular, Passport and Visa (CPV) Division എന്ന കേന്ദ്ര സർക്കാർ വിഭാഗം പുതിയതായി ഇറക്കിയ ആപ്പാണ് മദദ് ഈ ആപ്പ് പ്രവാസികൾക്ക് ഏറെ ഉപകാരപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല.


നിലവിൽ ആൻഡ്രോയിഡിലും, ഐഫോണിലും, വിൻഡോസിലും ഈ ആപ്‌ളിക്കേഷൻ ലഭ്യമാണ്. താഴെ നൽകിയ ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാം.



ആൻഡ്രോയ്ഡ് ആപ്പിനായി ഇവിടെ ക്ലിക്ക് ചയ്യുക  


ഐ ഫോൺ ആപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക


ഈ ആപ്പിൻ്റെ ചില മേന്മകൾ :-


വിദേശകാര്യ മന്ത്രാലയത്തിനു കീഴിൽ നിയന്ത്രിതമായ ഈ ആപ്പ് കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്.


1-പ്രവാസികളുടെ ബന്ധപ്പെട്ട ഗ്രീവൻസുകൾ.

2- കോടതി കേസുകളുടെ അപ്‌ഡേറ്റുകൾ.

3-ഗാർഹിക സഹായങ്ങൾ.

4-വിദേശത്തു ജയിൽവാസം അനുഭവിക്കേണ്ടി വന്നാൽ.

5-വിദേശത്തു മരണപ്പെട്ടാൽ മൃതശരീരം നാട്ടിൽ എത്തിക്കാൻ.

6-നാട്ടിലേക്ക് തിരിച്ചു മടങ്ങാൻ.

7-തിരിച്ചു കിട്ടാനുള്ള ശമ്പളങ്ങൾ.

8-വിദേശത്ത് പ്രവാസി എവിടെയെന്നു കണ്ടെത്താൻ.

9-വിവാഹ തർക്കങ്ങൾ.

10-ജനന സർട്ടിഫിക്കറ്റ്.

11-സ്ഥാപനത്തിൽ നിന്നും പീഡനം. അനുഭവിക്കേണ്ടി വന്നാൽ

12-കോണ്ട്രാക്റ്റ് പ്രശ്നങ്ങൾ.

13-ലൈംഗിക പീഡനം.

14-സ്പോൺസർ പ്രശ്നങ്ങൾ.

തുടങ്ങി മറ്റനേകം കോൺസുലാർ സർവീസുകൾ ഈ ആപ്പിലൂടെ ലഭിക്കും.

Post a Comment

أحدث أقدم

Advertisements