Send Money 24/7 With NAFEX

Send Money 24/7 With NAFEX

ബഹറൈനുകാർക്ക് ഇനി വളരെ ലളിതമായി NAFEX വഴി മികച്ച നിരക്കിൽ 24 മണിക്കൂറും പണം അടയ്‌ക്കാൻ സാധിക്കും. നിങ്ങളുടെ ആദ്യ പണമടക്കൽ സൗജന്യമായിരിക്കും.
NAFEX ൻ്റെ പ്രത്യേകതകൾ ;-


1-ബാങ്ക് അക്കൗണ്ട് ക്രെഡിറ്റിൽ  നിന്നും നിങ്ങൾക്ക്  പണമടക്കാവുന്നതാണ്.


2-ഈ ആപ്പിൽ അനാവശ്യമായ നിരക്കുകളോ ഫീസോ ഈടാക്കുകയില്ല 


3- Bahrain, BenefitPay ,NAFEX എന്നിവ ഇഷ്യൂ ചെയ്ത നിങ്ങളുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണമടയ്ക്കാൻ സാധിക്കും.


4- പുതിയ ഗുണഭോക്താക്കളെ ഇതിലേക്ക് ചേർക്കാനും അല്ലെങ്കിൽ നിങ്ങളുടെ നിലവിലുള്ള ഗുണഭോക്താക്കളെ പുതുക്കാനും സാധിക്കുന്നു.

5- അതേ വ്യക്തിക്ക് അവരുടെ വിശദാംശങ്ങൾ വീണ്ടും നൽകാതെ തന്നെ പണം അയക്കാം.


6- നിങ്ങളുടെ NAFEX Wallet ലേക്ക് നേരിട്ട് ശമ്പളം അയക്കാൻ സാധിക്കുന്നു.


7- നിങ്ങളുടെ NAFEX വാലറ്റിൽ നിന്നും ഏത് NAFEX ബ്രാഞ്ച് വഴിയും പണം പിൻവലിക്കാൻ സാധിക്കും.


9- ഇടപാടുകളുടെ ഹിസ്റ്ററി കാണുവാനും ഡൗൺലോഡ് ചെയ്യുവാനും സാധിക്കുന്നു.


10- നിങ്ങളുടെ അടുത്തുള്ള NAFEX ബ്രാഞ്ച് കണ്ടെത്താൻ സാധിക്കുന്നു.


Download App


More Info

Post a Comment

Previous Post Next Post

 


Advertisements