Now Saudis can call the Ministry of Labor in Malayalam

Now Saudis can call the Ministry of Labor in Malayalam

സൗദിക്കാർക്ക് ഇനി തൊഴിൽ മന്ത്രാലയത്തിലേക്ക് മലയാളത്തിൽ വിളിക്കാൻ സാധിക്കും.



സൗദി തൊഴിൽ മന്ത്രാലയം രാജ്യത്തെ തൊഴിലാളികളുടെ പരാതികൾ സ്വീകരിക്കാനും സംശയങ്ങൾ ദൂരീകരിക്കാനുമായി സജ്ജമാക്കിയിട്ടുള്ള കസ്റ്റമർ കെയർ ടോൾ ഫ്രീ നംബറിനെക്കുറിച്ച്‌ അറിഞ്ഞിരിക്കൽ അനിവാര്യമാണ്.


ടോൾ ഫ്രീ നംബർ ഡയൽ ചെയ്താൽ തൊഴിൽ മന്ത്രാലയവുമായി ബന്ധപ്പെട്ട നമുടെ നിരവധി സംശയങ്ങൾക്ക്‌ ‌ കസ്റ്റമർ കെയർ അസിസ്റ്റന്റുമാർ മറുപടി നൽകും. നമുക്ക് വേണ്ട എല്ലാ വിധ സഹായങ്ങളും അവർ ചെയ്ത് തരുന്നു.


ഭാഷകളിൽ സേവനം ലഭിക്കാൻ ഒന്ന് മുതൽ ഒൻപത്‌ വരെ ഉള്ള അക്കങ്ങൾ അമർത്താൻ ആവശ്യപ്പെടും.



വിളിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ..



ഇനി മലയാളം ലഭിക്കാൻ 7 ആണു അമർത്തേണ്ടത്‌.7 അമർത്തുംബോൾ ഇംഗ്ലീഷിൽ തന്നെയുള്ള നിർദ്ദേശങ്ങൾ ലഭിക്കും. ആ സമയം 2 അമർത്തിയാൽ ഇഖാമ നംബർ ടൈപ്പ്‌ ചെയ്യാൻ ആവശ്യപ്പെടുകയും ഇഖാമ നംബർ നൽകി അൽപ സമയം വെയ്റ്റ്‌ ചെയ്താൽ മലയാളിയായ കസ്റ്റമർ സർവ്വീസ്‌ അസിസ്റ്റന്റ്‌ നമ്മെ സഹായിക്കാനെത്തുകയും ചെയ്യും.


സൗദി സമയം രാവിലെ 8 മണി മുതൽ വൈകുന്നേരം 8 മണി വരെയാണു കസ്റ്റമർ കെയർ പ്രവർത്തിക്കുന്നത്‌.

Post a Comment

Previous Post Next Post

 


Advertisements