വീട്ടിൽ വാങ്ങുന്ന ഫർണിച്ചറുകൾ എങ്ങനെയായിരിക്കുമെന്ന് മുൻകൂട്ടി അറിയാൻ ഒരു ആപ്പ്

വീട്ടിൽ വാങ്ങുന്ന ഫർണിച്ചറുകൾ എങ്ങനെയായിരിക്കുമെന്ന് മുൻകൂട്ടി അറിയാൻ ഒരു ആപ്പ്

 

നിങ്ങളുടെ പ്രിയപ്പെട്ട ഫർണിച്ചർ ഉൽപ്പന്നങ്ങൾ നിങ്ങളുടെ വീട്ടിൽ എങ്ങനെ ആയിരിക്കണം എന്ന് മുൻകൂട്ടി അറിയാൻ ആഗ്രഹമുണ്ടോ? പലപ്പോഴും നമ്മൾ വീട്ടിൽ വാങ്ങുന്ന മേശ, കസേര, കർട്ടൺ പോലുള്ള സാധനങ്ങൾ വീടിന്റെ ഭംഗിക്ക് യോജിക്കാതെ വരാറുണ്ട്. അതിനായി മുടക്കിയ ക്യാഷ് വലിയ നഷ്ടമായിട്ടും തോന്നാറുണ്ട്. എന്നാൽ ഇതെല്ലാം മുൻകൂട്ടി അറിയാൻ നമ്മെ സഹായിക്കുന്ന ഒരു മാർഗം ഉണ്ടെങ്കിൽ അത് വളരെയധികം സന്തോഷമുള്ള കാര്യമാണ്. എന്നാൽ വിഷമിക്കേണ്ട, നിങ്ങളെ സഹായിക്കാൻ ഈ ആപ്പിന് സാധിക്കും. ഈ ആപ്പ് ഉപയോഗിച്ച്, ഇന്റീരിയർ ഡിസൈനിങ്നായി വീട്ട് സാധനങ്ങൾ വാങ്ങുന്നതിന് മുമ്പ് തന്നെ നിങ്ങൾക്കത് വീടിന് യോജിക്കുന്നത് ആണോ എന്ന് ടെസ്റ്റ് ചെയ്യാൻ സാധിക്കും.

ഓഗ്‌മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യയിലൂടെ തത്സമയം നിങ്ങളുടെ സ്വന്തം വീട്ടിൽ ഏത് ഉൽപ്പന്നവും പ്രദർശിപ്പിക്കാൻ സാധിക്കുന്നു. മേശയും കസേരയും എല്ലാം നമ്മൾ ഇഷ്ടപ്പെടുന്ന സ്ഥലത്ത് ഇതിലൂടെ നമുക്ക് പ്രദർശിപ്പിക്കാം… വേണമെങ്കിൽ അവയുടെ കളർ ചേഞ്ച് ചെയ്യാനും പറ്റും. ചുമരുകളുടെ കളറും ചേഞ്ച് ചെയ്യാൻ പറ്റും. ജസ്റ്റ് നിങ്ങൾ ക്യാമറ ഓൺ ഈ ആപ്പിലൂടെ ക്യാമറ ഓൺ ചെയ്താൽ മാത്രം മതി. ഇന്റീരിയർ ഡിസൈൻ നമുക്ക് ഇഷ്ടപ്പെട്ട രൂപത്തിൽ ചെയ്യുവാൻ ഇതിലൂടെ സാധിക്കുന്നു.

നിങ്ങളുടെ ചുവരുകൾക്ക് പുതിയ നിറങ്ങൾ പരീക്ഷിക്കാം, പുതിയ നിലകൾ, ഭിത്തികൾ, പുതിയ ഫർണിച്ചറുകൾ എന്നിവ എങ്ങനെയായിരിക്കുമെന്ന് മുൻകൂട്ടി കാണാൻ ഈ ആപ്പ് ഒന്ന് പരീക്ഷിച്ചു നോക്കൂ… നിങ്ങൾക്ക് ഇതിലൂടെ കാണുന്ന ഫർണിച്ചറുകൾ ഇഷ്ടമുള്ള സ്ഥലത്ത് സ്ഥാപിക്കാനും സാധിക്കും. ഇതിലൂടെ നമുക്ക് സമയവും പണവും ലാഭിക്കാം…

ആപ്പിന്റെ പ്രത്യേകതകൾ

  • – Test furniture products in your own home. Move and rotate to find perfect position.
  • – Test new wall colors. Tap on the wall to check it out with the new color.
  • – Create new room from your existing one to get idea for redecoration
  • – Detect existing furniture to find new, better models from our catalog.
  • – Take photos of designs that you made and share with friends.

With INSPIRATION feature, you can search through thousands of beautiful interior design photos with ’’get the look’’ information. Filtered search is there to help you find your favorite styles, colors and much more!

With BRANDS & DESIGNERS feature, you can check out catalogues from your favorite brands and explore new projects from the best furniture designers.

3D FURNITURE is reserved for 3D furniture catalogue where you can search for the best furniture products and test them in your home in only few clicks.

ആൻഡ്രോയ്ഡിൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഐ ഫോണിൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post

Advertisements