എല്ലാവർക്കും technomobo.com ന്റെ പുതിയൊരു ജോബ് അപ്ഡേറ്റിലേക്ക് സ്വാഗതം.
ഗൾഫ് ജോലികളിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, നിങ്ങളെ സഹായിക്കാനായി ഞങ്ങൾ എല്ലായ്‌പ്പോഴും നിങ്ങളോടൊപ്പമുണ്ടാകും,
ഗൾഫിലെ ചില ഒഴിവുകളെ കുറിച്ച് ഇന്ന് ഞങ്ങൾ ഇവിടെ പങ്ക് വെക്കുന്നു.
ഈ ഒഴിവുകളുടെ കൂടുതൽ വിശദാംശങ്ങൾ അറിയാൻ മുഴുവനായും വായിച്ച് നോക്കണം.
ജോബിന് അപേക്ഷിക്കാൻ താഴെ എങ്ങനെ അപേക്ഷിക്കം(How to Apply) എന്ന് കാണും. അതിലെ ആർട്ടിക്കിളിന് താഴെ 'Apply Now' അല്ലെങ്കിൽ സിവി അയക്കാനുള്ള ഇമെയിൽ ഉണ്ടാവും.
അല്ലെങ്കിൽ ലിസ്റ്റിലെ ജോലികൾക്ക് മുകളിൽ ക്ലിക്ക് ചെയ്താൽ നേരിട്ട് അപേക്ഷിക്കാനാവും.
നിങ്ങൾ മികച്ച ജീവിതം നിലവാരം പുലർത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഏറ്റവും നല്ലത് ഗൾഫിൽ ൽ ഒരു ജോബ് കരസ്ഥമാക്കുക എന്നതാണ്.
താങ്കൾക്ക് ഇതൊരു സുവർണാവസരം ആണ്.ഇന്ന് ഞങ്ങൾ നിങ്ങളോട് ഗൾഫിലെ കമ്പനി യിലെ ജോലിയെ കുറിച്ച് വിവരങ്ങൾ പങ്ക് വെക്കുകയാണ്.
അതിനെല്ലാം മുമ്പായി ഒന്ന് പറയട്ടെ, ഞങ്ങൾ ഈ വെബ്സൈറ്റ് മുഖേന ദിവസവും നാട്ടിലെയും വിദേശത്തെയും ഗവൺമെന്റ് & പ്രൈവറ്റ് ജോബ് വിവരങ്ങൾ പങ്കു വെക്കുന്നു. ദിവസവും അപ്ഡേറ്റുകൾ ലഭിക്കാൻ ഈ വെബ്സൈറ്റ് സന്ദർശിക്കുക.ഞങ്ങളുടെ വാട്ട്സപ്പ്&ടെലഗ്രാം ഗ്രൂപ്പുകളിൽ അംഗമാവുക.
കൂടാതെ ഈ വിഷയം നിങ്ങളുടെ ഫ്രണ്ട്സ്& ഫാമിലിയോട് പങ്ക് വെക്കാൻ പറക്കരുത്.കാരണം അവർക്ക് കൂടി ഒരു ജോബ് ലഭിച്ചാൽ അതവർക്ക് വലിയ സഹായമായിരിക്കും.
ജോബ് വിവരങ്ങൾ
- Company Name- Al Ansari Exchange
- Nationality- Selective
- Qualification- Plus two/Degree/Diploma
- Gender- Male/Female
- Benefits- Attractive Benefits
- Salary- Discuss in Interview
- Age Limit- Below 42
- Job Location- UAE
- Interview - Only for shortlisted candidates
- Recruitment by- Direct by Company
വാക്കൻസികൾ
ലഭ്യമായ ഒഴിവുകൾ ഞങ്ങൾ ഒരു പട്ടിക ഫോർമാറ്റിൽ പോസ്റ്റുചെയ്യുന്നു.
- Corporate Sales Executive
- Internal Audit Officer in Dubai
- Counter Staff
- Customer Service Staff
- Employee Relations Executive
- Learning & Development Coordinator
എങ്ങനെ അപേക്ഷ നൽകാം?
ഈ ജോലികൾക്കായി അപേക്ഷിച്ചുകൊണ്ട് ഒരു കരിയർ കെട്ടിപ്പടുക്കാൻ താൽപ്പര്യമുള്ളവരെ ഞങ്ങൾ ഊഷ്‌മളമായി സ്വാഗതം ചെയ്യുന്നു. താഴെ 'Apply Now' എന്നോ അല്ലെങ്കിൽ സിവി അയക്കാനുള്ള ഇ മെയിൽ ഐഡിയോ ഉണ്ടാവും.അതിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുകയോ സിവി അയക്കുകയോ ചെയ്യുക.അല്ലെങ്കിൽ ലിസ്റ്റിലെ ജോലികൾക്ക് മുകളിൽ ക്ലിക്ക് ചെയ്താൽ നേരിട്ട് അപേക്ഷിക്കാനാവും.
മുകളിൽ നൽകിയിട്ടുള്ള ജോലികളിലേക്ക്, നൽകിയിരിക്കുന്ന മാനദണ്ഡങ്ങൾക്കനുസൃതമായി ഏത് വ്യക്തികൾക്കും അപേക്ഷിക്കാം. നല്ലതു സംഭവിക്കട്ടെ!
- Corporate Sales Executive- Apply Now
- Internal Audit Officer- Apply Now
- Counter Staff- Apply Now
- Customer Service Staff- Apply Now
- Employee Relations Executive- Apply Now
- Learning & Development Coordinator- Apply Now
ഇതൊരു ഇന്റർനാഷണൽ ഹൈറിങ് ആയത് കൊണ്ട് നിങ്ങൾ എലിജിബിൾ ആണെങ്കിൽ മാത്രമേ കമ്പനി റിപ്ലൈ തരുകയുള്ളു - അതെ മെയിൽ വഴി മാത്രമായിരിക്കും കോൺടാക്ട് ചെയ്യാൻ സാധിക്കുന്നത്
ജാഗ്രത! കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ സ്വന്തം ഉത്തരവാദിതത്തിൽ മാത്രം ചെയ്യുക. ഞങ്ങൾ(www.technomobo.com) പരസ്യദാദാക്കൾ മാത്രമാണ്. റിക്രൂട്ട്മെൻ ഏജന്റോ ട്രാവൽസോ അല്ല. ഞങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങൾ ഷെയർ ചെയ്യുന്നു.
ഏതെങ്കിലും ഏജന്റുമാർ ജോലിക്കായി പണം ആവശ്യപ്പെടുന്നെങ്കിൽ അത് സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക. പണം നഷ്ടപ്പെട്ടാൽ ഞങ്ങൾ ഉത്തരവാദി അല്ല. നിങ്ങൾക്ക് എന്തെങ്കിലും അന്വേഷണങ്ങൾ ഉണ്ടെങ്കിൽ ഓഫീസ് സമയങ്ങളിൽ താഴെയുള്ള മെയിൽ ഐഡിയിൽ ഞങ്ങൾക്ക് മെയിൽ ചെയ്യാൻ കഴിയും.
ദിവസവും ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സപ്പ്&ടെലഗ്രാം ഗ്രൂപ്പുകളിൽ അംഗമാവുക.നന്ദി
Post a Comment