Date: 11.01.2022.
Calicut.
Ref No: REQ/22-01/001
മര്‍കസ് ജോബ് സെല്‍ ഔദ്യോഗിക അറിയിപ്പ്.
ഒമിക്രോണ്‍ സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി മര്‍കസ് ജോബ് സെല്‍ രജിസ്‌ട്രേഷന്‍ & സ്‌ക്രീനിങ്ങ് ടെസ്റ്റ് നടപടികള്‍ താഴെ പറയും പ്രകാരം ക്രമീകരിച്ചിരിക്കുന്നു.
New Registration
_____________________
ജോബ് സെല്ലില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് താഴെ കാണിച്ച ലിങ്ക് വഴി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാവുന്നതാണ്.
>>>>
രജിസ്‌ട്രേഷന്‍ കാലയളവ് : 2022 ജനവരി 11 മുതല്‍ 14 വരെ.
വയസ് : 21 - 30
ഉയരം : 162 സെ.മി മുകളില്‍
വിദ്യാഭ്യാസം : പ്ലസ് ടു പാസ്സായിരിക്കണം
>>>>
ഫോമില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ പൂര്‍ണ്ണമായി സമര്‍പ്പിച്ച് സബ്മിറ്റ് ചെയ്താല്‍ രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാവുന്നതാണ്.
രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ / അറിയിപ്പുകള്‍ അതത് സമയം രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ വഴി അറിയിക്കുന്നതാണ്.
രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ മുഖേനയായതിനാല്‍ ഓഫീസില്‍ നേരിട്ട് ഹാജറാവേണ്ടതില്ല.
____________________
NB:
2021 ഡിസംബര്‍ 31 വരെ ജോബ് സെല്ലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള, ഔദ്യോഗിക മെസ്സേജ് ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കു മാത്രമായുള്ള സ്‌ക്രീനിങ്ങ് ടെസ്റ്റ് മെസേജില്‍ നല്‍കിയിട്ടുള്ള ഷെഡ്യൂള്‍ പ്രകാരം നടക്കുന്നതായിരിക്കും.
സെക്ഷന്‍ ഇന്‍ചാര്‍ജ്ജ്
എ കെ. മൂസ ഹാജി
Online Registration Link:
(Attachment file Size: Maximum 1 MB
JPG/PDF)
Post a Comment