Make Your Photo With UAE National Day Frame 2022 | technomobo.com

Make Your Photo With UAE National Day Frame 2022 | technomobo.com

UAE


ഏഴ് സ്വതന്ത്ര സംസ്ഥാനങ്ങളുടെ (സ്റ്റേറ്റുകളുടെ/എമിറേറ്റുകളുടെ) ഫെഡറേഷനാണ് ഒരുമിച്ച അറബി അമീറത്തുകൾ അഥവാ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (അറബി: ദൌലത്തുൽ ഇമാറാത്ത് അൽ-അറബിയ്യ അൽ മുത്തഹിദ, دولة الإمارات العربيّة المتّحدة, ഇംഗ്ലീഷ്: United Arab Emirates, UAE). തലസ്ഥാനം അബുദാബി. 1950കളിലെ എണ്ണനിക്ഷേപത്തിന്റെ കണ്ടെത്തലിനു മുൻപ് യു.എ.ഇ. ബ്രിട്ടീഷുകാരാൽ സംരക്ഷിക്കപ്പെട്ടുപോന്ന അവികസിതങ്ങളായ എമിറേറ്റുകളുടെ ഒരു കൂട്ടമായിരുന്നു (ട്രൂഷ്യൽ സ്റ്റേറ്റ്സ് എന്ന് അവ അറിയപ്പെട്ടിരുന്നു). എണ്ണനിക്ഷേപത്തിന്റെ കണ്ടെത്തൽ ത്വരിതഗതിയിലുള്ള ആധുനികവത്കരണത്തിനും വികസനത്തിനും വഴിവച്ചു.

1971ൽ അബുദാബിയുടെ ഭരണാധികാരിയായിരുന്ന ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നാഹ്യാന്റെ നേതൃത്വത്തിൽ 6 എമിറേറ്റുകൾ ചേർന്ന് സ്വതന്ത്രമായ ഫെഡറേഷൻ രുപം കൊണ്ടു. ഒരു വർഷത്തിനു ശേഷം ഏഴാമത്തെ എമിറേറ്റായ റാസ് അൽ ഖൈമയും ഫെഡറേഷനിൽ ചേർന്നു. അബുദാബി, ദുബൈ, ഷാർജ്ജ, ഫുജൈറ, അജ്‌മാൻ, ഉം അൽ കുവൈൻ, റാസ് അൽ ഖൈമ എന്നിങ്ങനെ ഏഴ് എമിറേറ്റുകളാണ് ഫെഡറേഷനിലെ അംഗങ്ങൾ. ഈ എമിറേറ്റുകളിൽ ഏറ്റവും വലിയ സാമ്പത്തിക ശക്തി അബുദാബി എമിറേറ്റാണ്. യു.എ.ഇ-ൽ ഏറ്റവും കൂടുതൽ എണ്ണ ഉത്പാദിപ്പിക്കുന്നത് അബുദാബിയാണ്.

നാഷണൽ ഡേ

1968-ൽ പ്രഖ്യാപിക്കപ്പെട്ട ബ്രിട്ടീഷ് പ്രൊട്ടക്റ്ററേറ്റ് ഉടമ്പടികളുടെ ദേശസാൽക്കരണത്തെയാണ് യുഎഇ ദേശീയ ദിനം പ്രതിനിധീകരിക്കുന്നത്, കൂടാതെ 1971-ൽ ആറ് എമിറേറ്റുകളുടെ (1972-ൽ റാസൽഖൈമയിൽ ചേർന്നതിന് ശേഷം ഏഴ്) ഫെഡറൽ ഏകീകരണത്തിന്റെ വാർഷികത്തിലാണ് ഇത് വരുന്നത്.

മലയാളികൾ

നമ്മുടെ കൊച്ചു സംസ്ഥാനമായ കേരളത്തിന്റെ സമ്പദ്ഘടനയിൽ മുഖ്യപങ്ക് വഹിക്കുന്നത് പ്രവാസികൾ ആണെന്നതിൽ തർക്കമില്ലല്ലൊ. ഏറ്റവും കൂടുതൽ കേരളീയർ ജോലി ചെയ്യുന്നത് ജിസിസി രാജ്യങ്ങളിൽ ആണ്. അതിൽ തന്നെ വളരെ പ്രധാനപ്പെട്ട രാജ്യമാണ് യു.എ.ഇ.കാലങ്ങളായി ലക്ഷക്കണക്കിന് മലയാളികൾ യു എ യിൽ ജോലി ചെയ്യുന്നുണ്ട്. അവരുടെയും വളരെ പ്രധാനപ്പെട്ട ആഘോഷമാണ് യു എ ഇ നാഷണൽ ഡേ .

ഫോട്ടോ ഫ്രയിം

കോവിഡ് കാലത്ത് ആഘോഷങ്ങളൊക്കെ ഡിജിറ്റൽ ആയ കാലത്ത് യു എ ഇ നാഷണൽ ഡേ ആശംസാ ഡിസൈനുകൾ നിങ്ങൾക്ക് ഒറ്റ ക്ലിക്കിൽ ലഭ്യമാകും.അതിനായി ഇവിടെ ക്ലിക്ക് ചെയ്ത് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം ഓപ്പൺ ചെയ്യുക. Frames എന്നതിൽ ക്ലിക്ക് ചെയ്യുക.ആവശ്യമായ ഫ്രെയിം തിരെഞ്ഞെടുക്കുക. ശേഷം ഫോട്ടോ സെലക്ട് ചെയ്യുക. ഷെയർ/സേവ് ചെയ്യുക

വാട്സാപ്പിലൂടെ പ്രവാസികൾക്ക് ഉപയോഗപ്രദമായ വിവരങ്ങൾ ലഭിക്കുവാൻ ഞങ്ങളുടെ സൗജന്യ Pravasi Info വാട്സാപ്പ് ഗ്രൂപ്പിൽ ചേരുക.  ഇതൊരു ഹെല്പ് ഡെസ്ക്ക് അല്ല, മറിച്ചു ഒരു അറിയിപ്പ് മാധ്യമം മാത്രമാണ്. ചേരാൻ താല്പര്യം ഉള്ളവർ താഴെ കാണുന്ന ഗ്രൂപ്പിൽ കയറുക.

https://chat.whatsapp.com/Ka5lBhABnlV5RgqrVx5beI

https://chat.whatsapp.com/LvWU2kSVJg6HurCoJkzugk

https://chat.whatsapp.com/Gy6zvrwvZWlGl2Tjz0wszL


Post a Comment

Previous Post Next Post