ദുബായിലെ government കമ്പനിയിൽ സെക്യൂരിറ്റി ഗാർഡ് ഒഴുവുകൾ Client interview @കൊച്ചി

ദുബായിലെ government കമ്പനിയിൽ സെക്യൂരിറ്റി ഗാർഡ് ഒഴുവുകൾ Client interview @കൊച്ചി


15 ദിവസത്തിനുള്ളിൽ പോകാം 
 ദുബായിലെ പ്രമുഖ കമ്പനിയിലേക്ക് സെക്യൂരിറ്റി ഗാർഡ് മാരെ ആവശ്യമുണ്ട്.വിവരങ്ങൾ താഴെ നൽകിയിട്ടുണ്ട്.

ചൊവ്വാഴ്ച 28 .09 .2021.
സമയം രാവിലെ 9.30

പ്രായപരിധി: 21 മുതൽ 35 വരെ

ശമ്പളം: 1600AED
ഡ്യൂട്ടി സമയം: 12 മണിക്കൂർ
യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ ബിരുദം
ഉയരം: 170 cm
ഭക്ഷണവും താമസവും. ഗതാഗതവും മെഡിക്കൽ ഇൻഷുറൻസും കമ്പനി തരുന്നതാണ് 

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് മാത്രമേ അപേക്ഷിക്കാനാകൂ

നിങ്ങളുടെ എല്ലാ രേഖകളും ഇമെയിലിൽ അയയ്ക്കുക .. സിവി, പാസ്പോർട്ട് കോപ്പി, ഫോട്ടോ, സർട്ടിഫിക്കറ്റ് കോപ്പി ..
ഫോൺ സ്കാൻ കോപ്പി സ്വീകരിക്കില്ല

ഇ-മെയിൽ: gccguardsjobs@gmail.com

9539090333, 8606401800

ഇന്റർവ്യൂ  @ സൗമ്യ ട്രാവൽ ബ്യൂറോ
വാതിൽ. നമ്പർ: A7-67/426. ഒന്നാം നില. മാതർ സ്ക്വാർ. ബി ബ്ലോക്ക്
എതിർവശത്ത്: നോർത്ത് റെയിൽവേ സ്റ്റേഷൻ

Post a Comment

Previous Post Next Post

Advertisements