ഉസ്താദുമാരെ ആവശ്യമുണ്ട്

ഉസ്താദുമാരെ ആവശ്യമുണ്ട്

തമിഴ്നാട്ടിലേക്ക് ദാഇ കളെ ആവശ്യമുണ്ട്
തമിഴ്നാട്ടിലെ അവഗണിക്കപ്പെട്ട മുസ്‌ലിം സമുദായങ്ങളെ സാമൂഹിക ശാക്തീകരണത്തിലേക്കും മത അവബോധത്തിലേക്കും ഉയർത്തിക്കൊണ്ടുവരുന്നതിൽ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽ വിപുലമായ പ്രവർത്തനങ്ങൾ നടത്തുന്ന കോയമ്പത്തൂരിൽ രജിസ്റ്റർ ചെയ്ത വിദ്യാഭ്യാസ സ്ഥാപനമായ IDIEA  കൾച്ചറൽ സെന്റർ ജനറൽ സെക്രട്ടറി മുഖ്താർഹസ്റത് ബോധിപ്പിക്കുന്നത് ....
സഹോദരാ...


 തമിഴ്‌നാട്ടിലെ മുസ്ലീം സമൂഹത്തിന്റെ ദയനീയ അവസ്ഥ നിങ്ങൾ കേട്ടിരിക്കാം, പ്രത്യേകിച്ച് കോയമ്പത്തൂർ, തിരുപ്പൂർ, സേലം, മധുര, ഈറോഡ്, തിരുച്ചിറപ്പള്ളി ജില്ലകളിൽ താമസിക്കുന്നവർ.  2012-ൽ ആരംഭിച്ച IDIEA ട്രസ്റ്റ് ഈ ജില്ലകളിലെ വിവിധ മേഖലകളിൽ ഇസ്‌ലാമിക, അക്കാദമിക് വിഷയങ്ങളിൽ അറിവുള്ള ഒരു സമൂഹത്തെ രൂപപ്പെടുത്തുന്നതിനായി സജീവമായി പ്രവർത്തിക്കുന്നു, ഒപ്പം വ്യത്യസ്ത പ്രായമുള്ളവരെ ദീനിലേക്ക് കൊണ്ടുരാൻ എങ്ങനെ നല്ല മുസ്‌ലിംകളായിരിക്കാമെന്നുള്ള പരിശീലനം  പഠിപ്പിക്കുന്നു.  ഇസ്‌ലാമിക പരിജ്ഞാനം ശരിയായി പഠിപ്പിക്കുന്ന മസ്ജിദുകൾ, മദ്രസകൾ, ശരീഅത് കോളേജുകൾ, ദഅവ കോളേജുകൾ എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഞങ്ങൾ ഇപ്പോൾ നടത്തി വരുന്നു.  കോയമ്പത്തൂരിന്റെ വിവിധ ഭാഗങ്ങളിൽ ഞങ്ങളുടെ അത്തരം പ്രോജക്ടുകൾ നിങ്ങൾക്ക് കാണാൻ കഴിയും.  അത്തരം പ്രോജക്ടുകൾക്ക് പുറമെ, നമ്മൾ നിർബദ്ധമായും ചെയ്തിരിക്കേണ്ട ഭാവി പ്രവർത്തനങ്ങൾ താഴെ വിവരിക്കുകയാണ് 


( പുതുതായി തിരഞ്ഞെടുക്കുന്ന സ്റ്റാഫുകൾ അറിഞ്ഞിരിക്കാൻ ) സംശയ നിവാരണം ഇന്ഷാ അല്ലാഹ് ജൂൺ 5 നു ചാലിയത്തു വെച്ചു നടക്കുന്ന മീറ്റിംഗിൽ വിശദമായി സംസാരിക്കുന്നതാണ് ...
..................................................... ....... 


1തമിഴ്നാട് സ്റ്റേറ്റിലെ മുഴുവൻ ജില്ലകളും 
കേന്ദ്രീകരിച്ചുള്ള ദഅവ പ്രവർത്തനം 

 2 മുഴുവൻ ജില്ലകളിലുള്ള  ദഅവ പര്യടനത്തിൽ ആവശ്യമുള്ളിടത്ത് മദ്രസകൾ പളളികൾ സുന്നത് ജമാഅതിൻ്റെ ആശയത്തിൽ സ്ഥാപിക്കുക 

 3, സ്ഥാപനങ്ങൾ കൊണ്ടു നടത്താൻ പ്രയാസപ്പെടുന്നവർ ഞങ്ങളിലേക്ക് വിശ്വസിച്ചേൽപ്പിക്കുന്നത് ഏറ്റെടുത്ത് നടത്തുക

 4, പൊതുജനങ്ങളെ വഴിനടത്താൻ അവർക്കു വേണ്ട ഖുർആൻ, വിശ്വാസ, കർമ്മ സംഹിതകൾ പഠിപ്പിക്കുക അതിനുള്ള വേദി കണ്ടെത്തുക


 5, മുഴുവൻ ദീനീ പ്രവർത്തനത്തിനും സാമ്പത്തികം വളരെ പ്രധാനമാണല്ലോ
 ടീം വർക്ക് ആയ പ്രവർത്തനം നടത്തി സ്ഥാപനം മുന്നോട്ടു കൊണ്ടു പോകണം
 

 6 ശരിയായ നടത്തിപ്പ് ഇല്ലാതെയും പല കാരണത്താൽ സുന്നികളിൽ നിന്നും നഷ്ടപ്പെട്ട സ്ഥാപനങ്ങൾ എന്തു വില കൊടുത്തും വീണ്ടെടുപ്പിനുള്ള  ശ്രമം നടത്തണം

 7 ഫണ്ട് കലക്ഷൻ സംബദ്ധമായി ഇതര സംസ്ഥാനങ്ങളിലും ഗൾഫ് രാഷ്ട്രങ്ങളിലും പോവേണ്ടി വരുന്നതാണ്

 8 പ്രധാന ഗുരുനാഥക്കന്മാരും ഉസ്താദുമാരുടെയും കീഴിൽ ഒറ്റക്കെട്ടായി അണിനിരന്നാൽ തമിഴ്നാടിനെ അഹ്ലുസ്സുന്നയുടെ അഖീദയിലേക്ക് വഴി നടത്താൻ നമുക്ക് സാധിക്കും ,ഇൻഷാ അല്ലാഹ്....

 9 സ്ഥാപനത്തിൻ്റെ ദീനീ ഖാദിമീങ്ങൾക്കുള്ള ശമ്പളം മാന്യമായി അവരുടെ പ്രവർത്തന മികവ് അനുസരിച്ച് കൊടുക്കുന്നതായിരിക്കും ഒട്ടും കുറവ് വരുന്നതായിരിക്കില്ല

  സ്ഥാപനത്തിൻ്റെ കൂടുതൽ വിവരങ്ങൾക്ക് ബദ്ധപ്പെടാം  വിളിക്കേണ്ട നമ്പർ താഴെ👇


MUKTHAR HAZRATH
9487160082

SYED HAMID SHAHEER ASSAQAFI
 9048818899
Meeting insha allah on 5th satarday  JUN
@ CHALIYAM

Post a Comment

Previous Post Next Post