Kerala State Coconut Development Corporation Kozhikode Job Vacancies 2021

Kerala State Coconut Development Corporation Kozhikode Job Vacancies 2021

കേരള സംസ്ഥാന നാളികേര വികസന കോർപറേഷനിൽ അവസരം

കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന നാളികേര വികസന കോർപ്പറേഷൻ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യരായ അപേക്ഷകർക്ക് 2021 മെയ് 3 മുതൽ 2021 മെയ് 15 വരെ തപാൽ വഴി അപേക്ഷിക്കാവുന്നതാണ്.

• ബോർഡ് : Kerala state Coconut Development Corporation

• ഒഴിവുകൾ : 05

• അപേക്ഷിക്കേണ്ട വിധം : ഓഫ് ലൈൻ

• അപേക്ഷിക്കേണ്ട തീയതി : 03.05.2021

• അവസാന തീയതി : 15.05.2021

പ്രായപരിധി വിവരങ്ങൾ

കേരള സംസ്ഥാന നാളികേര വികസന കോർപ്പറേഷൻ നിലവിൽ ആകെ 05 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

1. മാർക്കറ്റിംഗ് മാനേജർ : 01

2. കെമിസ്റ്റ് : 01

3. പ്രൊഡക്ഷൻ/ ഇലക്ട്രിക്കൽ സൂപ്പർവൈസർ : 01

4. ബോയിലർ ഓപ്പറേറ്റർ : 01

5. ഓപ്പറേറ്റർ : 01

പ്രായപരിധി വിവരങ്ങൾ

1. മാർക്കറ്റിംഗ് മാനേജർ : 35 വയസ്സ് വരെ 

2. കെമിസ്റ്റ് : 35 വയസ്സ് വരെ

3. പ്രൊഡക്ഷൻ/ ഇലക്ട്രിക്കൽ സൂപ്പർവൈസർ : 35 വയസ്സ് വരെ

4. ബോയിലർ ഓപ്പറേറ്റർ : 35 വയസ്സ് വരെ 

5. ഓപ്പറേറ്റർ : 35 വയസ്സ് വരെ

വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ

1. മാർക്കറ്റിംഗ് മാനേജർ :

› അംഗീകൃത സർവകലാശാലയിൽ നിന്ന് എം ബി എ

› 10 വർഷത്തെ പ്രവൃത്തിപരിചയം 

2. കെമിസ്റ്റ് :

› M.Sc (കെമിസ്ട്രി/ ഫുഡ് സയൻസ് & ടെക്നോളജി/ ബയോകെമിസ്ട്രി/ ബയോടെക്നോളജി)

› 2 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം

3. പ്രൊഡക്ഷൻ/ ഇലക്ട്രിക്കൽ സൂപ്പർവൈസർ :

› ഇലക്ട്രിക്കൽ വിഭാഗത്തിൽ ഡിപ്ലോമ അല്ലെങ്കിൽ ബിടെക്

› 2 വർഷത്തെ പ്രവൃത്തിപരിചയം 

4. ബോയിലർ ഓപ്പറേറ്റർ :

› പത്താം ക്ലാസ് ജയം

› ബോയിലർ ബി ക്ലാസ് സർട്ടിഫിക്കറ്റ്

› 2 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം 

5. ഓപ്പറേറ്റർ :

› ഫിറ്റർ/ ഡീസൽ മെക്കാനിക് വിഭാഗത്തിൽ ഐടിഐ

› 2 വർഷത്തെ പ്രവർത്തി പരിചയം

ജോലിസ്ഥലം

1. മാർക്കറ്റിംഗ് മാനേജർ : ഏലത്തൂർ, കോഴിക്കോട്

2. കെമിസ്റ്റ് : ICP, മാമം, ആറ്റിങ്ങൽ

3. പ്രൊഡക്ഷൻ/ ഇലക്ട്രിക്കൽ സൂപ്പർവൈസർ : ICP, മാമം, ആറ്റിങ്ങൽ

4. ബോയിലർ ഓപ്പറേറ്റർ : ICP, മാമം, ആറ്റിങ്ങൽ

5. ഓപ്പറേറ്റർ : ICP, മാമം, ആറ്റിങ്ങൽ

ശമ്പള വിവരങ്ങൾ

1. മാർക്കറ്റിംഗ് മാനേജർ : നിശ്ചയിച്ചിട്ടില്ല 

2. കെമിസ്റ്റ് : 15000/-

3. പ്രൊഡക്ഷൻ/ ഇലക്ട്രിക്കൽ സൂപ്പർവൈസർ : 20000/-

4. ബോയിലർ ഓപ്പറേറ്റർ : 15000/-

5. ഓപ്പറേറ്റർ : 15000/-

അപേക്ഷിക്കേണ്ട വിധം

› അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2021 മെയ് 15 ന് മുൻപ് തപാൽ വഴി അപേക്ഷിക്കണം.

› ബയോഡാറ്റയോടൊപ്പം , പ്രായം, വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം

Managing Director, Kerala State Coconut Development Corporation Limited, Head Office, Elathur, Kozhikode - 673 303

› അപേക്ഷ അയക്കുന്ന കവറിന് മുകളിൽ "Application for the post of-----------" എന്ന് രേഖപ്പെടുത്തണം

Notification

Click Here

Apply Now

Click Here

Official Website

Click Here

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

Click Here

Latest Jobs

Click Here

 

Previous Post Next Post

 



ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆
ജോബ് അപ്ഡേറ്റുകൾ ലഭിക്കാൻ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ👆