എല്ലാ വീട്ടുകാർക്കും സൗജന്യമായി വൈദ്യുതി ഉപയോഗിക്കാം! സർക്കാരിന്റെ ഈ പദ്ധതിയെ കുറിച്ച് അറിയൂ

എല്ലാ വീട്ടുകാർക്കും സൗജന്യമായി വൈദ്യുതി ഉപയോഗിക്കാം! സർക്കാരിന്റെ ഈ പദ്ധതിയെ കുറിച്ച് അറിയൂ

കേരളത്തിൽ ആരും ഇനി കറണ്ട് ബില്ല് അടക്കേണ്ട
വരൂ... പുരപ്പുറങ്ങളിൽ നിന്ന് ഊർജ്ജം കൊയ്യാം!
ഗാർഹിക ഉപഭോക്താക്കൾക്ക് പുരപ്പുറ സൗരോർജ
നിലയങ്ങൾ സ്ഥാപിക്കാൻ സബ്സിഡി നൽകുന്ന
സൗര സബ്സിഡി സ്കീമിലേക്കുള്ള രജിസ്ട്രേഷൻ
തുടരുന്നു.
Read More



വിശദവിവരങ്ങൾക്ക് 1912 എന്ന 24 മണിക്കൂറും
പ്രവർത്തിക്കുന്ന കസ്റ്റമർ കെയർ നമ്പരിൽ
ബന്ധപ്പെടാവുന്നതാണ്.
സബ്സിഡി പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ ഈ ലിങ്ക്
സന്ദർശിക്കുക : ⬇️ 
https://wss.kseb.in/selfservices/sbp

വിശദമായി മനസ്സിലാക്കാൻ താഴെയുള്ള വീഡിയോ കാണുക 

1. പ്രതിമാസ ശരാശരി ഉപയോഗം 120 യുണിറ്റ്
വരെയുള്ള ഉപഭോക്താക്കൾക്ക് മാത്രം

2. കപ്പാസിറ്റി : 2 Kw OR 3 KW

3. ഉപഭോക്താവിന്റെ മുതൽ മുടക്ക് പ്ലാന്റിന്റെ
വിലയുടെ 12 % മാത്രം

2 KW - 10320 രുപ്

3 KW - 15120 രൂപ

4. ഉപഭോക്താവിന് ലഭിക്കുന്ന യൂണിറ്റ്
ഉൽപ്പാദനത്തിന്റെ 25 %

5. 25 വർഷത്തേയ്ക്ക് പ്ലാന്റിന്റെ മെയിന്റനൻസ് KSEBL
നിർവ്വഹിക്കുന്നു

ഉദാഹരണം

പ്ലാന്റ് കപ്പാസിറ്റി : 3 kw

ഉപഭോക്താവ് അടയ്ക്കേണ്ട തുക : 15120 രൂപ


പ്രതിമാസ ഉൽപ്പാദനം : 3 KW x 4 യൂണിറ്റ് x 30 ദിവസം

= 360 യൂണിറ്റ്

ഉപഭോക്താവിനുള്ള വിഹിതം : 90 യുണിറ്റ് (360
യൂണിത്തിന്റെ 25 %)
200 യുണിറ്റ് 2 മാസം ഉപയോഗിക്കുന്ന Rs. 730/ദ്വൈമാസ ബില്ല് വരുന്ന ഉപഭോക്താവിന്റെ വൈദ്യുതി
ബിൽ Rs.1141- ആയി കുറയുന്നു


Post a Comment

Previous Post Next Post

Advertisements