ഏറ്റവും വലിയ തൊഴിലവസരം..!

ഏറ്റവും വലിയ തൊഴിലവസരം..!

ഏറ്റവും വലിയ തൊഴിലവസരം..!

ക്ലാസിക് ഗ്രൂപ്പിൻ്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലേക്കുള്ള എക്സ്ക്ലൂസീവ് ഇൻ്റർവ്യൂസ് നാളെ പെരിന്തൽമണ്ണ ഗ്രീൻ ജോബ്സിൽ.

കമ്പനി നേരിട്ട് നടത്തുന്ന ഇൻ്റർവ്യൂ നാളെ രാവിലെ  9 മണി മുതൽ ഉച്ചക്ക്  3 വരെ പെരിന്തൽമണ്ണ ഗ്രീൻ ജോബ്സിൽ.

ക്ലാസ്സിക് ഗ്രൂപ്പിന് കീഴിലുള്ള -  Hyundai, Suzuki & Jawa ഡീലർഷിപ്പുകളിലേക്ക് അനേകം ജോലിക്കാരെ ആവശ്യമുണ്ട്.

മലപ്പുറം, കോഴിക്കോട്, എറണാംകുളം, വയനാട് ജില്ലകളിൽ ഗ്രൂപ്പിന് കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങളിലുമായി 300 - ൽ പരം അവസരങ്ങൾ.

ഇൻ്റർവ്യൂവിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യുകയോ വിളിക്കുകയോ ചെയ്യേണ്ടതില്ല. നേരിൽ വന്നാൽ മതി.

🚷 ഈ ഇൻ്റർവ്യൂ ഞങ്ങളുടെ സ്ഥാപനങ്ങളിൽ ഉണ്ടായിരിക്കുന്നതല്ല.

*▪️Sales Managers - 30
*▪️Service Managers - 30
*▪️Customer Care Managers - 20
*▪️Service In charge - 30
*▪️Spare Parts In change - 15
*▪️Floor Supervisors - 15
*▪️Service Advisors - 30
*▪️Call Center Supervisor - 3
*▪️Body shop Advisors - 10
*▪️Team Leaders - 10
*▪️Sales Consultants - 50
*▪️Technicians - 30
*▪️Customer  Executives - 40
*▪️Painters / Tinker & Dentors - 20
*▪️Accounts in charge - 2

*▪️Tele Callers - 20 - F
*▪️Data Entry Staffs - F
*▪️Receptionist - 10 - F

✅ ഇൻ്റർവ്യൂ ദിവസം തന്നെ അപ്പോഴ്മെൻ്റ് ലറ്റർ ലഭിക്കും. മികച്ച ശമ്പളവും ഇൻസെൻ്റീവും മറ്റു ആനുകൂല്ല്യങ്ങളും കമ്പനി നൽകും. ബ്രാഞ്ചുകളും സ്ഥലവും തീരുമാനിക്കാൻ അവസരം.

മുകളിൽ കൊടുത്ത അവസരങ്ങളിൽ താൽപര്യമുള്ളവർ നേരിൽ വരിക.


➖➖➖➖➖ ➖

കൂടുതൽ വിവരങ്ങൾ അറിയാൻ ഗ്രീൻ ജോബ്സിലേക്ക് നേരിൽ വരികയോ വിളിക്കുകയോ ചെയ്യാവുന്നതാണ്.

*📱9562 335 755
*📱8606 335 755
*📱9846 335 755
*📱8592 900 666
*📱7591 933 888
*📱7034 796 000

(രാവിലെ 10 മണിക്കും വൈകിട്ട്  4 മണിക്കും ഇടയിൽ മാത്രം വിളിക്കുക. മറ്റു സമയങ്ങളിലും അവധി ദിവസങ്ങളിലും ഫോൺ എടുക്കുന്നതല്ല.)

ഇൻ്റർവ്യൂ തീയതി വരാൻ കഴിയാത്തവർ ഗ്രീൻ ജോബ്സിൻ്റെ പെരിന്തൽമണ്ണ ഓഫീസിൽ ഒരാഴ്ചക്കകം നേരിട്ട് വന്നാൽ ഇൻ്റർവ്യൂ ലറ്റർ നൽകുന്നതാണ്.

G R E E N  J O B S®
3rd Floor, Aysha Complex, Calicut Road, Bypass Traffic Jn;
P E R I N T H A L M A N N A
Malappuram Dt; 
☎️ 04933 222227

✉️greenjobs4jobs@gmail.com

(ഇ - മെയിൽ അയക്കുന്നവർ സബ്ജക്റ്റിൽ *CLASSIC JOBS* എന്ന് മാത്രം എഴുതുക.)

🌐www.greenjobglobal.com

*തിങ്കൾ മുതൽ ശനിവരെ ഗ്രീൻ ജോബ്സ് ഓഫീസിൽ കേരളത്തിലെ വിവിധ സ്ഥാപനങ്ങളിലേക്കും കേരളത്തിന് പുറത്തുള്ള സ്ഥാപനങ്ങളിലേക്കും സ്ഥിരിമായി ഇൻ്റർവ്യൂ നടന്ന് കൊണ്ടിരിക്കുന്നുണ്ട്.

*GCC യിലെ 10 - ൽ കുടുതൽ ഹൈപ്പർമാർക്കറ്റുകളിലേക്കും പ്രമുഖ റെസ്സ്റ്റോറൻ്റ് കളിലേക്കും ഞായർ ഒഴികെ എല്ലാ ദിവസവും രാവിലെ 10 മുതൽ ഉച്ചക്ക് 2 വരെ ഷോർട്ട് ലിസ്റ്റിങ്ങ് നടന്നു കൊണ്ടിരിക്കുന്നുണ്ട്.
ജോലി ആഗ്രഹിക്കുന്നവർക്ക് ഗ്രീൻ ജോബ്സിലേക്ക് എപ്പോഴും സ്വാഗതം, അവസരങ്ങൾ ഇവിടെ അവസാനിക്കുന്നില്ല...!

*ജോലിക്കാരെ ആവശ്യമുള്ള സ്ഥാപനങ്ങൾ 📱🥏9447 335 755 എന്ന നമ്പറിൽ മാത്രം വിളിക്കുക. വേക്കൻസികൾ ഈ നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുക.

Post a Comment

Previous Post Next Post

Advertisements